#football #bundesliga #bayernmunich #croatia

ക്രൊയേഷ്യൻ യുവതാരം സ്റ്റാനിസിച്ചിൻ്റെ കോൺട്രാക്ട് പുതുക്കി ബയേൺ.!

ബയേൺ മ്യുണിക്കിൻ്റെ ക്രൊയേഷ്യൻ സെൻ്റർ ബാക്ക് താരമാണ് ജോസിപ് സ്റ്റാനിസിച്ച്. 2019ലാണ് താരം ബയേണിലെത്തുന്നത്. തുടർന്ന് ബയേണിൻ്റെ റിസർവ് ടീമിൽ ആയിരുന്നു താരത്തിൻ്റെ സ്ഥാനം. 42 മത്സരങ്ങളിൽ ബയേൺ...