cricket

സൂര്യകുമാറിന്റെയും രാഹുലിന്റെയും ചെറുത്ത് നിൽപ്പ്; രണ്ടാം ഏകദിനത്തിൽ വിൻഡീസിന് 238 റൺസിന്റെ വിജയലക്ഷ്യം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 238 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237...

ഐപിഎൽ; അഹമ്മദാബാദ് ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റൻസ് എന്നറിയപ്പെടും

ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ അഹമ്മദാബാദ് ഫ്രാഞ്ചൈസിക്ക് ഗുജറാത്ത് ടൈറ്റൻസ് എന്ന് പേരിട്ടു. കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകൾ പകുതി ശരിവെക്കുന്ന രീതിയിലാണ് പേര് പ്രഖ്യാപനം. നേരത്തെ അഹമ്മദാബാജ്...

ന്യൂസിലൻഡ്-ഓസ്‌ട്രേലിയ ടി20 മിനി സീരീസ് ഉപേക്ഷിച്ചു

February 9, 2022 Uncategorised 0 Comments

അടുത്ത മാസം നേപ്പിയറിൽ നടക്കാനിരിക്കുന്ന ടി20 മിനി സീരീസ് ഉപേക്ഷിക്കാൻ സംയുക്തമായി തീരുമാനമെടുത്ത് ന്യൂസിലൻഡ് ക്രിക്കറ്റും ക്രിക്കറ്റ് ഓസ്‌ട്രേലിയയും. മാർച്ച് 17, 18, 20 തീയതികളിൽ നേപ്പിയറിലെ മക്ലീൻ...

ഓസ്‌ട്രേലിയയുടെ പരിശീലകനാവാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി ഗില്ലസ്‌പി

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി മുൻ ഓസ്‌ട്രേലിയൻ പേസർ ജേസൺ ഗില്ലസ്‌പി. ജസ്റ്റിൻ ലാംഗറുടെ രാജിക്ക് പിന്നാലെ ഗില്ലസ്‌പി ടീമിന്റെ മുഖ്യ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്...

പരിക്ക് വില്ലനായി, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നിന്നും വില്യംസൺ പുറത്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്തായി നായകൻ കെയ്ൻ വില്യംസൺ. കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ് കിവീസ് നായകന് കളിക്കാനാവാത്തത്. ട്രെന്റ് ബോൾട്ടിനും ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്ന് ടീം...

രഞ്ജി ട്രോഫിയിൽ നിന്നും ഒഴിവായി ഹാർദിക് പാണ്ഡ്യ

ഫെബ്രുവരി 10 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയിൽ നിന്നും ഒഴിവായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം ടൂർണമെന്റിൽ നിന്നും ഒഴിവായിരിക്കുന്നത്....

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ച് ജസ്റ്റിൻ ലാംഗർ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം രാജിവെച്ച് ജസ്റ്റിൻ ലാംഗർ. കളിക്കാരുടെയും ബോർഡിന്റെയും പിന്തുണയില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് ഓസീസ് ടീമിന്റെ മുൻ താരം കൂടിയായ ലാംഗർ പടിയിറങ്ങുന്നത്. 2018...

ആദ്യ മത്സരത്തിൽ വിൻഡീസിനെ തകർത്ത് ഇന്ത്യക്ക് മിന്നും ജയം

അഹമ്മദാബാദിൽ നടന്ന വെസ്റ്റിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ കിടിലൻ ജയം. ടോസ് നേടി ബൗളിംഗിനിറങ്ങിയ ഇന്ത്യ സന്ദർശകരെ എറിഞ്ഞൊതുക്കുകയായിരുന്നു. വിൻഡീസ് ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം...

സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ്‌ ടീമിൽ

July 24, 2021 Cricket Top News 0 Comments

ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ താരമായ സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ് നാലിനു തുടങ്ങുന്ന ടെസ്റ്റ്‌ പരമ്പരയിലേക്ക് ഷണം.ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ പരുകേറ്റ...

ട്വന്റി 20 ലോകകപ്പ് ധോണി കളിക്കില്ല: ബ്രാഡ് ഹോഗ്, ടീമിന് അദ്ദേഹത്തെ വേണ്ട: ഗവാസ്‌കര്‍

ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്കു വേണ്ടി കളിക്കില്ലെന്നു ഓസ്ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഗ് ഹോഗ്. തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍...