ജുവന്റസിന് വിജയം;ഗോൾ അടിച്ചും അടിപ്പിച്ചും റാംസെയ്
ഈ സീസണിൽ വീണ്ടും ജുവെന്റ്‌സിനോട് തോറ്റ് ഇൻറ്റർ മിലാൻ.വളരെ അധികം ആരാധകശ്രദ്ധ നേടിയ മത്സരത്തിൽ ജുവെന്റസ് മിലാനെ തകർത്തത് രണ്ട് ഗോളിന്.ജയത്തോടെ ജുവെന്റസ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി.തോൽവി ഇന്റർമിലാന്റെ...













































