ഹോസെ മോറിഞ്ഞോയെ വിലയിരുത്താന്‍ വരട്ടെ;ദിമിറ്റര്‍ ബെര്‍ബറ്റോവ്
ടോട്ടന്‍ഹാം ഹോട്സ്പൂര്‍സിന്റെ കോച്ച് ഹോസെ മോറിഞ്ഞോയെ വിലയിരുത്താന്‍ സമയമായില്ലെന്നും ഒരു സീസണ്‍ തികച്ച് കഴിഞ്ഞാലെ അദേഹതിന്‍ന്റെ പ്രകടനത്തെ കുറിച്ചു എന്തെങ്കിലും പറയനാകൂ എന്നു ബെര്‍ബറ്റോവ്.ടോട്ടന്‍ഹാം ഇപ്പോള്‍ ക്ഷമ കാട്ടേണ്ട...













































