ഗ്രീസ്മാൻ തിളങ്ങി : ലീപ്‌സിഗിനെതിരെ അത്‌ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം
ഫ്രഞ്ച് ആക്രമണകാരിയായ അൻ്റോയിൻ ഗ്രീസ്മാൻറെ മികവിൽ സ്പാനിഷ് ലാ ലിഗ ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡ് ജർമ്മൻ ബുണ്ടസ്‌ലിഗ ക്ലബ് ലീപ്‌സിഗിനെതിരെ വിജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വിജയം....













































