ബിസിസിഐ ഇന്ത്യൻ പുരുഷ ടീമിന്റെ ഫീൽഡിംഗ് പരിശീലകനായി ശുഭദീപ് ഘോഷിനെ നിയമിച്ചു
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇന്ത്യൻ പുരുഷ സീനിയർ ക്രിക്കറ്റ് ടീമിന്റെ പുതിയ ഫീൽഡിംഗ് പരിശീലകനായി ശുഭദീപ് ഘോഷിനെ നിയമിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ വൈറ്റ്-ബോൾ...













































