ഒന്നാം ടി20: തകർന്ന ഇന്ത്യയെ രക്ഷിച്ചെടുത്ത് ദീപ്തിയും നിക്കിയും; സിംബാബ്വെയ്ക്കെതിരെ നാല് വിക്കറ്റ് ജയം
റായ്പൂർ, ഛത്തീസ്ഗഡ്: ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന വനിതാ ടി20 അന്താരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെയെ നാല് വിക്കറ്റിന്...













































