ആസിയാൻ കപ്പിൽ നിന്ന് പിന്മാറിയത് മോശം തീരുമാനമാണ്: എ.ഐ.എഫ്.എഫിനെതിരെ ബൂട്ടിയ
കൊൽക്കത്ത: ഉദ്ഘാടന ഫിഫ ആസിയാൻ കപ്പ് ഒഴിവാക്കി ബ്രസീലിനെതിരെ ഉയർന്ന നിലവാരമുള്ള സൗഹൃദ മത്സരം കളിക്കാനുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനത്തെ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈചുങ്...













































