Top News

ഏഷ്യൻ ഗെയിംസ് 2023-ലേക്ക് യോഗ്യത നേടി പ്രവീൺ ചിത്രവേൽ, അബ്ദുള്ള അബൂബക്കർ, എൽദോസ് പോൾ

June 19, 2023 Athletics Top News 0 Comments

  പ്രവീൺ ചിത്രവേൽ, അബ്ദുള്ള അബൂബക്കർ, എൽദോസ് പോൾ എന്നിവരടങ്ങിയ ട്രിപ്പിൾ ജമ്പ് ത്രയം ഞായറാഴ്ച നടന്ന ദേശീയ അന്തർ സംസ്ഥാന സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിനം...

ഏകദിന ലോകകപ്പ് യോഗ്യതാ മത്സരം: നേപ്പാളിനെതിരെ സിംബാബ്‌വെയ്ക്ക് എട്ട് വിക്കറ്റ് ജയം .

June 19, 2023 Cricket Top News 0 Comments

  ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നേപ്പാളിനെതിരെ സിംബാബ്‌വെയ്ക്ക് എട്ട് വിക്കറ്റ് ജയം. ക്യാപ്റ്റൻ ക്രെയ്ഗ് എർവിനും വെറ്ററൻ ഓൾറൗണ്ടർ സീൻ വില്യംസും നേടിയ സെഞ്ച്വറികളും 164 റൺസിന്റെ...

നാന്റസ് ഇന്റർനാഷണൽ ചലഞ്ച് മിക്‌സഡ് ഡബിൾസിൽ ഇന്ത്യക്ക് തോൽവി

June 19, 2023 Badminton Top News 0 Comments

  നാന്റസ് ഇന്റർനാഷണൽ ചലഞ്ച് 2023 മിക്‌സഡ് ഡബിൾസ് ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ തനിഷ-കെ. സായ് പ്രതീക് സഖ്യം 21-14, 14-21, 17-21 എന്ന സ്‌കോറിന് ഡാനിഷ് ജോഡികളായ...

പിഎസ്ജിയുടെ മാനേജര്‍ ആയി ചുമതല ഏല്‍ക്കാന്‍ ലൂയി എന്‍റിക്കെ

പാരീസ് സെന്റ് ജെർമെയ്‌നിലേക്ക്  ഉടൻ തന്നെ ഒരു പുതിയ മാനേജർ എത്തിയേക്കും.മുന്‍ ബാഴ്സ - സ്പെയിന്‍ മാനേജര്‍ ആയിരുന്ന ലൂയിസ് എൻറിക്കെ ആണത്.ഇരു കക്ഷികളും നടത്തിയ ചര്‍ച്ചയില്‍ വളരെ...

ഡച്ച് പടയെ തുരത്തി യുവേഫ നാഷന്‍സ് ലീഗിലെ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇറ്റലി

നേഷൻസ് ലീഗ് ഫൈനലിൽ ഇറ്റലി ആശ്വാസ വെങ്കല മെഡല്‍ സ്വന്തമാക്കി.ഇന്നലെ നടന്ന ലൂസേര്‍സ് ഫൈനലില്‍ ആതിഥേയരായ നെതർലാൻഡ്‌സിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ടാണ് ഇറ്റലി യുവേഫ നാഷന്‍സ്...

ക്രൊയേഷ്യയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ച് സ്പെയിൻ യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി

ഞായറാഴ്ച റോട്ടർഡാമിൽ നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയെ 5-4ന് തോൽപ്പിച്ച് ഒരു ദശാബ്ദത്തിനു  ശേഷം സ്‌പെയിന്‍ തങ്ങളുടെ ആദ്യ ഇന്റര്‍നാഷണല്‍ ട്രോഫി നേടി.2012 ലെ...

നാന്റസ് ഇന്റർനാഷണൽ ചലഞ്ചിൽ അശ്വിനി-തനിഷ സഖ്യം വനിതാ ഡബിൾസിൽ കിരീടം നേടി

June 18, 2023 Badminton Top News 0 Comments

  നാന്റസ് ഇന്റർനാഷണൽ ചലഞ്ച് 2023 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അശ്വിനി പൊന്നപ്പയും തനിഷ ക്രാസ്റ്റും തങ്ങളുടെ കന്നി വനിതാ ഡബിൾസ് കിരീടം നേടി, ഫൈനലിൽ ചൈനീസ് തായ്‌പേയിയുടെ...

ഇന്റർകോണ്ടിനെന്റൽ കപ്പ്: കിരീടം തിരിച്ചുപിടിച്ച് ഇന്ത്യ

June 18, 2023 Foot Ball Top News 0 Comments

രണ്ടാം പകുതിയിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ലാലിയൻസുവാല ചാങ്‌ട്ടെയും ഓരോ ഗോളുകൾ നേടിയപ്പോൾ ഇന്ത്യ ഫൈനലിൽ ഉയർന്ന റാങ്കുകാരായ ലെബനനെ 2-0 ന് പരാജയപ്പെടുത്തി ഇന്റർകോണ്ടിനെന്റൽ കപ്പ് കിരീടം...

ഏകദിന ലോകകപ്പ് യോഗ്യത: യു.എസ്.എയ് ക്കെതിരെ വെസ്റ്റ് ഇൻഡീസിന് 39 റൺസിൻറെ ജയം

June 18, 2023 Cricket Top News 0 Comments

രണ്ട് തവണ ലോകകപ്പ് ജേതാക്കളായ വെസ്റ്റ് ഇൻഡീസിന് 2023 ഏകദിന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് എ മത്സരത്തിൽ യുഎസിനെതിരെ 39 റൺസിന്റെ ജയം ഞായറാഴ്ച...

ഡേവിഡ് ബെക്കാമിന്റെ മകൻ റോമിയോ ബ്രെന്റ്ഫോർഡ് ബിയിൽ സ്ഥിരമായ കരാറിൽ ചേരുന്നു

June 18, 2023 Foot Ball Top News 0 Comments

  ഡേവിഡ് ബെക്കാമിന്റെ മകൻ റോമിയോ പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രെന്റ്ഫോർഡ് ബിയുമായി കരാർ ഒപ്പിട്ടുകൊണ്ട് തന്റെ വാഗ്ദാനമായ ഫുട്ബോൾ കരിയറിൽ സുപ്രധാനമായ ഒരു ചുവടുവെപ്പ് നടത്തി. 2022-23...