Top News

ചുവപ്പ് കാർഡ് നേടിയതിനെ തുടർന്ന് റോഡ്രിയെ ശകാരിച്ച് ഗാർഡിയോള

നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ തന്‍റെ ദേഷ്യം അടക്കാതെ അടി ഉണ്ടാക്കിയതിനും റെഡ് കാര്‍ഡ് കണ്ട് പുറത്തായത്തിനും റോഡ്രി തന്റെ ടീമംഗങ്ങളോട് മാപ്പ് പറഞ്ഞതായി കോച്ച് പെപ്പ് ഗാര്‍ഡിയോള പറഞ്ഞു.പരിസരം  മറന്നു...

യൂണിയന്‍ ബെര്‍ലിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി !!!!!!!

ബുണ്ടസ്ലിഗയില്‍ ഇന്നലെ മോന്‍ഷേന്‍ഗ്ലാഡ്ബാക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ആര്‍ബി ലെപ്സിഗ്.75 ആം മിനുട്ടില്‍ ടിമോ വെര്‍ണര്‍ നേടിയ ഗോള്‍ ആണ് ലെപ്സിഗിന് വിജയം സമ്മാനിച്ചത്.വിജയത്തോടെ ലെപ്സിഗ് ലീഗ്...

സസുവോളോക്കെതിരെ യുവന്‍റ്റസിന് ഞെട്ടിക്കുന്ന തോല്‍വി

വോയ്‌സിക് ഷ്‌സെസ്‌നിയുടെ ഗോൾകീപ്പിംഗ് പിഴവുകൾ മൂലം ഇന്നലെ നടന്ന സീരി എ മല്‍സരത്തില്‍ സസുവോളോക്കെതിരെ യൂവേ പരാജയപ്പെട്ടു.സ്കോര്‍ലൈന്‍ 4-2. യുവന്റസിന്റെ ഈ സീസണിലെ അപരാജിത കുതിപ്പ് ഇതോടെ  അവസാനിച്ചു.ലീഗ്...

പ്രീമിയര്‍ ലീഗിലെ ആദ്യ ജയം ഗംഭീരമാക്കി എവര്‍ട്ടന്‍

പ്രീമിയര്‍ ലീഗില്‍ റിലഗേഷന്‍ ഭീഷണി നേരിടുന്ന ലൂട്ടോണ്‍ ടൌണും  വൂള്‍വ്സും തമ്മില്‍ ഇന്നലെ നടന്ന മല്‍സരം സമനിലയില്‍ പിരിഞ്ഞു.നിശ്ചിത 90 മിനുട്ടില്‍ ഇരു കൂട്ടരും ഓരോ ഗോള്‍ വീതം...

ഏഷ്യൻ ഗെയിംസ്: വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഷൂട്ടർമാരായ രമിത, മെഹുലി, ആഷി എന്നിവർക്ക് വെള്ളി

September 24, 2023 Top News 0 Comments

വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം മത്സരത്തിൽ രമിത, ആഷി ചൗക്‌സി, മെഹുലി ഘോഷ് എന്നിവർ 1886.0 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി വെള്ളി മെഡലോടെയാണ് ഏഷ്യൻ ഗെയിംസ്...

ഡോർട്ട്മുണ്ടിന്‍റെ രക്ഷക്ക് എത്തി മാര്‍ക്കോ റിയൂസ്

മാര്‍ക്കോ റിയൂസിന്‍റെ ഏക ഗോളില്‍ വുൾഫ്സ്ബർഗിനെതിരെ ജയം നേടി ബോറൂസിയ ഡോര്‍ട്ടുമുണ്ട്.ജയത്തോടെ വുൾഫ്സ്ബർഗിനെ മറികടന്ന് ലീഗില്‍ അഞ്ചാം സ്ഥാനത്ത് എത്താന്‍ മഞ്ഞപ്പടക്ക് കഴിഞ്ഞു.ആദ്യപകുതിയിൽ ഡോർട്ട്മുണ്ടിന് 60 ശതമാനത്തിലധികം പൊസഷൻ...

ബയേണ്‍ മ്യൂണിക്ക് ബാക്ക് ഓണ്‍ ട്രാക്ക് !!!!!!!!!

തങ്ങളെ സംശയിച്ചവര്‍ക്കുള്ള മറുപടി നല്‍കി ബയേണ്‍ മ്യൂണിക്ക്.ഇന്നലെ നടന്ന ലീഗ് മല്‍സരറ്റില്‍ വിഎഫ്എല്‍ ബോച്ചുമിനെ എതിരില്ലാത്ത ഏഴു ഗോളിന് ആയിരുന്നു അവര്‍ തകര്‍ത്ത് എറിഞ്ഞത്.ബയേൺ മ്യൂണിക്ക് ഫോർവേഡ് ഹാരി...

റാഫേൽ ലിയോയുടെ മികവില്‍ ഒറ്റ ഗോള്‍ വിജയം നേടി എസി മിലാന്‍

ശനിയാഴ്ച നടന്ന സീരി എ മത്സരത്തിൽ ഹെല്ലാസ് വെറോണയ്‌ക്കെതിരായ ഹോം മല്‍സരത്തില്‍ റാഫേൽ ലിയോയുടെ ഗോളില്‍ എസി മിലാൻ വിജയവഴിയിലേക്ക് മടങ്ങി.കഴിഞ്ഞ വാരാന്ത്യത്തിൽ ഇന്ററിനോട് 5-1ന് തോല്‍വി,ന്യൂകാസിൽ യുണൈറ്റഡിന്റെ...

അവസാന പത്തു മിനുട്ടില്‍ മൂന്നു ഗോള്‍ ; അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ബാഴ്സലോണ

രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം വീരോചിതമായ തിരിച്ചുവരവ് നാദത്തി ബാഴ്സലോണ ലാലിഗയില്‍ അവരുടെ അഞ്ചാമത്തെ തുടര്‍ച്ചയായ വിജയം റിക്കോര്‍ഡ് ചെയ്തിയിരിക്കുന്നു.80 മിനുറ്റ് വരെ സെല്‍റ്റ രണ്ടു ഗോളിന്...

നായകന്‍റെ മികവില്‍ ജയിച്ച് കയറി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

തുടര്‍ച്ചയായ മൂന്നാം പ്രീമിയര്‍ തോല്‍വി എന്ന ഭീതി ഒഴിഞ്ഞ് യുണൈറ്റഡ്.ഇന്നലെ ബേൺലിക്കെതിരെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അവര്‍ വിജയം നേടി. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ...