പാകിസ്ഥാൻ അവരുടെ ലോകകപ്പ് കാമ്പെയ്ൻ ഇന്ന് ആരംഭിക്കും, എതിരാളി നെതർലൻഡ്സ്
സ്കോട്ട് എഡ്വേർഡ്സിന്റെ നെതർലൻഡ്സ് ടീമുമായി കൊമ്പുകോർത്തുകൊണ്ട് ബാബർ അസമിന്റെ പാകിസ്ഥാൻ അവരുടെ ലോകകപ്പ് 2023 കാമ്പെയ്ൻ ആരംഭിക്കും. നടന്നുകൊണ്ടിരിക്കുന്ന മാർക്വീ ടൂർണമെന്റിന്റെ രണ്ടാം മത്സരം ഇന്ന് ഹൈദരാബാദിലെ രാജീവ്...













































