ഡൊമിനിക് തീം എടിപി ഫൈനല്‍സ് ടെന്നീസില്‍ സെമിയിൽ പ്രവേശിച്ചു
ലണ്ടന്‍:ലണ്ടനിൽ നടക്കുന്ന എടിപി ഫൈനലിൽ ടെന്നീസ് മൽസരത്തിൽ ഡൊമിനിക് തീം സെമി ഫൈനലിലെ ആദ്യ കളിക്കാരനായി. ആദ്യത്തെ എട്ടു റാങ്കുകാര്‍ അണിനിരക്കുന്ന ടൂര്‍ണമെന്റില്‍ ഓസ്‌ട്രിയക്കാരന്‍ തീം രണ്ടാം റാങ്കുകാരനായ...













































