വിംബിൾഡൺ ഫൈനലിസ്റ്റ് മാറ്റിയോ ബെറെറ്റിനി ഒളിമ്പിക്സില്‍ നിന്ന് പുറത്ത്
വിംബിൾഡൺ ഫൈനലിസ്റ്റ് മാറ്റിയോ ബെറെറ്റിനി പരിക്കോടെ ഒളിമ്പിക്സിന് പുറത്ത്.ലോക എട്ടാം നമ്പർ താരം ബെറെറ്റിനി വിംബിൾഡൺ സിംഗിൾസ് ഫൈനലിലെത്തിയ ആദ്യത്തെ ഇറ്റാലിയൻ താരമായി.ഫൈനലില്‍ അദ്ദേഹം നൊവാക് ജോക്കോവിച്ചിനോട് നാല്...













































