പാരീസ് ഒളിമ്പിക്‌സ്: ടോൺസിലൈറ്റിസ് ബാധിച്ച് ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ പിന്മാറി
ടോൺസിലൈറ്റിസ് ബാധിച്ച് ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ പാരീസ് ഒളിമ്പിക്‌സ് ടെന്നീസ് ടൂർണമെൻ്റിൽ നിന്ന് പിന്മാറി. നിലവിലെ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ ഈയടുത്ത ദിവസങ്ങളിൽ...













































