സ്വപ്നം സാക്ഷാത്കരിച്ചു : തീപാറുന്ന ഒളിമ്പിക്‌സ് സ്വർണം മെഡൽ മത്സരത്തിൽ അൽകാരാസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ജോക്കോവിച്ച്
2024 ലെ പാരീസ് ഒളിമ്പിക്‌സിലെ പുരുഷ ടെന്നീസ് സിംഗിൾസിൽ നൊവാക് ജോക്കോവിച്ച് സ്വർണം നേടി. ഓഗസ്റ്റ് 4 ഞായറാഴ്ച ഫിലിപ്പെയിൽ കാർലോസ് അൽകാരാസിനെ 7-6 (7-3), 7-6 (7-2)...













































