Stories

അമ്പയർ ആയും ക്യാപ്റ്റൻ ആയും തിളങ്ങിയ ഒരേ ഒരാൾ

1993 ജനുവരി മാസത്തെ ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റ് സീരീസ്.... ആദ്യമായാണ് ഒരു ഫുൾ സീരീസ് ടിവിയിൽ കാണുന്നത്. അക്കാലത്ത് ഇന്ത്യൻ ടീമിനോടും കളിക്കാരോടും അമിതാരാധന തലക്ക് പിടിച്ചതിനാൽ തന്നെ...

വിവിയൻ റിച്ചാർഡ്‌സ് – മാസ്റ്റർ ഓഫ് മാഞ്ചസ്റ്റർ

🏏🏏🏏 #Master_Manchester 🏏🏏🏏 ഹോ.... എന്തൊരു ഇന്നിംഗ്സായിരിക്കും അത്..... ക്രിക്കറ്റ് വായിച്ചും കേട്ടും തുടങ്ങിയ 80 ൻ്റെ അവസാനങ്ങളിൽ സ്ഥിരമായി കേട്ടതും ശ്രദ്ധയിൽ പതിഞ്ഞതുമായ പേരാണ് ഐസക്ക് വിവിയൻ...

ക്യാമ്പ് നൗവിൽ ചെൽസി കാട്ടിയ ഹീറോയിസം ഒന്നും വേറെ ആരും കാട്ടിയിട്ടില്ല

കൌണ്ടർ അറ്റാക്കിന്റെ എല്ലാ മനോഹാരിതയും ഉള്ള ഒരു മത്സരം ചൂണ്ടി കാണിക്കാൻ പറഞ്ഞാൽ അത് 2012 ലെ ബാഴ്സ ചെൽസി മത്സരം എന്ന് നിശംസയം പറയാൻ സാധിക്കും. രണ്ട്...

2013 -14 സീസണിലെ സുവാരസ് – വ്യക്തിഗത മികവിന്റെ സംക്ഷിപ്‌തരൂപം

പ്രീമിയർ ലീഗ് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വ്യക്തിഗത മികാവിന്റെ പ്രകടനം 2013 -14 സീസണിൽ ലൂയിസ് സുവാരസ് ലിവർപൂളിന് വേണ്ടി കാഴ്ച്ച വെച്ചതാണെന്നു പറയാൻ സാധിക്കും. 33...

ഐ.പി.ൽ ന്റെ മുൻഗാമി

കെറി പാക്കർ 80 കളുടെ ആദ്യം നടപ്പാക്കിയ വിമത ക്രിക്കറ്റ് ലീഗ് എന്ന ആശയത്തിൽ പ്രചോദനം ഉൾക്കൊണ്ടാവണം കപിൽ ദേവ് , കിരൺ മോറെ തുടങ്ങിയവരുടെ പിന്തുണയോടെ ദൃശ്യമാധ്യമ...

ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറിൽ നിന്ന് ദുഃഖപുത്രനിലേക്ക് !!

ഒരു നിമിക്ഷം അയാള്‍ക്ക് പിഴച്ചില്ലെങ്കില്‍ അയാള്‍ എക്കാലത്തേയും ഫിനിഷര്‍ ആയേനെ..പക്ഷേ അയാള്‍ക്ക് പിഴച്ചത് ഡൊണാള്‍ടിന്റെ മനസ്സ് മനസ്സിലാക്കുന്നതില്‍ മാത്രമല്ല, സ്റ്റീവ് വോ എല്ലാ ഫീല്‍ഡേഴ്സിനേയും സര്‍ക്കിളില്‍ നിര്‍ത്തിയപ്പോള്‍ ഷോട്ടെടുക്കാന്‍...

ഫണ്ട്‌ സ്വരൂപണത്തിനു സൈക്കിൾ സവാരിയുമായി അർണോൾഡ്

റസ്സൽ പ്രേമകുമാരൻ അർനോൾഡ് വീണ്ടും വാർത്തകളിൽ നിറയുകയാണ് . ഫെബ്രുവരി അവസാന ആഴ്ചയിൽ, ജാഫ്നയിലെ 'ഗ്രീൻ മെമോറിയൽ ആശുപത്രി ' പുനസ്ഥാപിക്കാൻ ആവശ്യമായ ഫണ്ട് സ്വരൂപിക്കാനാണ് കൊളംബോയിൽ നിന്ന്...

ലൂഡോവിക്ക് ജിയൂലി – ബാഴ്സയുടെ ഉയർത്തെഴുനെൽപ്പിൽ നിർണായക പങ്കു വഹിച്ച നിശബ്ദ പോരാളി

ഇരുണ്ടയുഗത്തിന്‍െറ കരാളപിടുത്തത്തില്‍ ബാഴ്സ നീറിയൊരു കാലമുണ്ടായിരുന്നു... ഫുട്ബോളിലെ പെര്‍ഫെക്ഷനായ മെസ്സിക്കും പെപ്പ് യുഗത്തിനും മുമ്പ്... ലീഗ് നേടാനാകാത്ത 6 വര്‍ഷങ്ങള്‍...യുസില്‍ യോഗ്യത പോലുമില്ലാത്ത സീസണുകളുണ്ടായിരുന്നു...വാന്‍ഗാല്‍ ശ്രമിച്ചു നോക്കി...പരാജയപെട്ടു.. ഒടുവില്‍...

അധികമാരും ആഘോഷിക്കാത്ത ഒരു ലോക കപ്പ് ക്ലാസിക് !!

ഗാംഗുലിയുടെ ഒരു മോശം തീരുമാനത്തിന്റെ പേരിലും, പോണ്ടിങ്ങിന്റെ ആ വന്യമായ ഇന്നിങ്സിന്റെ ഓർമ്മയിലും പലരും സൗകര്യപൂർവം മറക്കുകയാണ് ആ ദിനം ഡാമിയൻ മാർട്ടിൻ എന്ന ക്രീസിലെ കലാകാരൻ കാഴ്ചവെച്ച...

ഒരു ദുഃസ്വപ്നം പോലെ എല്ലാ ഇന്ത്യക്കാരനേയും വേട്ടയാടുന്ന ഒരു ഇന്നിംഗ്സ്

അന്നയാളുടെ ദിനമായിരുന്നു അല്ല അന്നയാൾ അങ്ങനെ ആക്കി മാറ്റുകയായിരുന്നു,ആ വലിയ സ്റ്റേജിൽ ഒരു നായകൻ എങ്ങനെ ഒരു ടീമിനെ കൈപിടിച്ചുയർത്തണമെന്നയാൾ ലോകത്തിനെ പഠിപ്പിക്കുകയായിരുന്നു, ഒരു ചെറിയവസരം പോലും ആ...