വിംബിൾഡൺ വനിതാ സിംഗിൾസിൽ ഞെട്ടിക്കുന്ന അട്ടിമറി : മൂന്നാം സീഡ് ജെസീക്ക പെഗുലയെ 58 മിനിറ്റിൽ എലിസബറ്റ അട്ടിമറിച്ചു
വിംബിൾഡണിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിൽ, അമേരിക്കൻ ടെന്നീസ് താരവും മൂന്നാം സീഡുമായ ജെസീക്ക പെഗുല ആദ്യ റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടു. ലോക റാങ്കിംഗിൽ 116-ാം സ്ഥാനത്തുള്ള ഇറ്റലിയുടെ...













































