legends

ഇന്ത്യൻ ക്രിക്കറ്റിലെ നവോത്ഥാന നായകൻ

2018ന്റെ അവസാന പാദം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ച നാളുകളായിരുന്നു. ചരിത്രത്തിൽ ആദ്യമായി നാം ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ്‌ പരമ്പര വിജയിച്ചു. വിരാട് കോഹ്‌ലിയുടെ...

ഡാരിൽ കള്ളിനൻ – “A batsman of pure class”

92 ലോക കപ്പിന് ശേഷം സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് പ്രേമികളുടെ ഹരം ആവുകയായിരുന്നു...കെപ്ലർ വെസ്സൽസ് എന്ന ബുദ്ധിമാനായ ക്യാപ്റ്റന്റെ കീഴിൽ അവർ ജയം ശീലമാക്കിയിരുന്നു . ഒറ്റയ്ക്ക് മത്സര...

കാൾ ഹൂപ്പർ – വിൻഡീസ് ടീമിന്റെ ഒരു കാലഘട്ടത്തിലെ നെടുംതൂൺ

എന്തുകൊണ്ടോ,മികച്ച ആൾ റൗണ്ടർമാരുടെ പേര് പറയുമ്പോൾ അധികം പരാമർശിച്ചു കേട്ടിട്ടില്ലാത്ത പേരാണ് കാൾ ഹൂപ്പർ. 90 കളുടെ മധ്യഘട്ടത്തിൽ വാൽഷ്,ആംബ്രോസ്,ലാറ,ഹൂപ്പർ ആയിരുന്നു വിൻഡീസ് ടീം. ഇവരിൽ ഒരാളെങ്കിലും ഫോമാകാതെ...

റെനേ ഹിഗ്വിറ്റ – ഗോളികളിലെ ഒറ്റയാൻ !!

"എല്ലാവരാലും ഒറ്റു കൊടുക്കപ്പെട്ടു , രണ്ടു കയ്യികളും വിടർത്തി ഗോളി പെനൽറ്റി കിക്ക് കാത്തുനിൽക്കുന്നു ,ഗാലറികളിൽ അൻപതിനായിരം തുപ്പൽ വറ്റിയ തൊണ്ടകൾ അപ്പോൾ നിശബ്ദം ആയിരിക്കും , ഒരു...

രാജേഷ് ചൗഹാൻ – ഒരു കാലത്തേ ‘ആക്ഷൻ’ ഹീറോ

993 മുതൽ 1998 വരെ 21 ടെസ്റ്റുകളിലും 35 ഏകദിന മത്സരങ്ങളിലും കളിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് രാജേഷ് ചൗഹാൻ. 1990 കളിൽ കംബ്ലെ-രാജു-ചൗഹാൻ എന്ന ഇന്ത്യൻ...

ആൻഡി ഫ്ലവർ – ഒരു തലമുറയെ ആവേശം കൊള്ളിച്ച പോരാളി

ഇന്ന് കാണുന്ന സിംബാംബ്‌വെ ആയിരുന്നില്ല,ഒരു കാലത്തു അവർ . ആരെയും തോൽപ്പിക്കാൻ പോന്നവരായിരുന്നു ഈ ചുവന്ന കുപ്പായക്കാർ . 90 കളിൽ ആരോടും കിട പിടിക്കാവുന്ന ടീമായി അവർ...

നേഥൻ ആസിൽ – കളിക്കളത്തിലെയും കളിയിലെയും സുന്ദരൻ !!

സൗന്ദര്യം ആണ് ക്രിക്കറ്റ് ടീമിന്റെ മുഖമുദ്ര എങ്കിൽ "കളിക്കളത്തിൽ ഞാൻ കണ്ട ഏറ്റവും സുന്ദരൻ ,ബാഹ്യ സൗന്ദര്യം മാത്രമല്ല കേളി മികവ് കൊണ്ടും അന്നും ഇന്നും ,നഥാൻ ആസിൽ...

ആമിർ സൊഹൈൽ – ഇതുപോലൊരു ഓപ്പണിങ് ബാറ്സ്മാനെ പിന്നീട് പാക്കിസ്ഥാൻ സമ്പാദിച്ചിട്ടില്ല

പാകിസ്‌ഥാന്റെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡി ആമിർ സൊഹൈൽ -സയീദ് അൻവർ ആണെന്നതിന് അവരുടെ കളി കണ്ട ആർക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാകാൻ വഴിയില്ല. രണ്ടു  പേരും ഇടങ്കയ്യന്മാർ,...

പാട്രിക് പാറ്റേഴ്‌സണ്‍ – വേഗത കൊണ്ട് ഭയം സൃഷ്ഠിച്ചവൻ

ക്രിക്കറ്റ് കളി ടെലിവിഷനില്‍ കാണാന്‍ തുടങ്ങിയ കാലത്തെ ഹീറോയായിരുന്നു കക്ഷി. വെസ്റ്റ് ഇന്‍ഡീസിന്റെ സുവര്‍ണകാലത്ത് മാല്‍കം മാര്‍ഷല്‍, കര്‍ട്‌ലി അംബ്രോസ് എന്നിവരോടൊപ്പം അവരുടെ ബൗളിങ് കുന്തമുന. ബൗളിങ് വേഗതയൊന്നും...

അലക് സ്റ്റുവർട്ട് – 90കളിൽ ഇംഗ്ലീഷ് ക്രിക്കറ്റിനെ തകരാതെ നിറുത്തിയ കപ്പിത്താൻ

ഇംഗ്ലണ്ട് ടീമിൽ ഒരു കാലത്തും പ്രതിഭകൾക്ക് പഞ്ഞമില്ല. ബാറ്റ്‌സ്മാന്മാരായാലും,ബൗളേഴ്‌സായാലും ക്രിക്കറ്റിന്റെ ജന്മഭൂമിയിൽ ജനിക്കാതിരുന്നിട്ടില്ല. ഡങ്കൻ ഫ്ലെച്ചറും,ഇയാൻ ബോതവും ഡേവിഡ് ഗവറും ഒക്കെ ലോക ക്രിക്കറ്റിന് മറക്കാൻ കഴിയാത്തവരാണ്. ആ...