കളിക്കളത്തിലെ വാഴ്ത്തപ്പെടാത്ത പോരാളി റൊബീന്ദ്ര രാംനരേയ്ൻ സിംഗ് ഫ്രം ട്രിനിഡാഡ് ആൻഡ് ടൊബാഗോ
കരീബിയൻ ദ്വീപായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നും ചെന്നൈയിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജൻ.കരീബിയൻ കാറ്റിൽ ഉടലെടുത്ത കായിക ക്ഷമത.പറയത്തക്ക കരിയർ റെക്കോർഡുകൾ ഇല്ലെങ്കിലും തൻറേതായ ശൈലിയിൽ രാജ്യത്തിന് വേണ്ടി...













































