ഐപിഎല്‍ 2024 ; കിരീടം നേടിയില്ല എങ്കിലും ചെന്നൈ തന്നെ ” സൂപ്പര്‍ കിങ്സ് “
പല അവസാന മിനുറ്റ് ട്വിസ്റ്റുകളും കൊണ്ട് ഈ ഐപിഎല്‍ സീസണ്‍ അവിസ്മരണീയം ആയിരുന്നു.കഴിഞ്ഞ മുന്‍ സീസണുകളെക്കായിലും ഏറെ ആരാധക പിന്തുണയും ശ്രദ്ധയും ഈ സീസണില്‍ ഐപിഎലിന് ലഭിച്ചിട്ടുണ്ട്.ഫോറിന്‍ താരങ്ങള്‍...