ക്രിക്കറ്റ്ററായ സിവിൽ സർവീസ് കാരൻ – ഒരേയൊരു ഖുറേസിയ
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ, കളിക്കളത്തിലെ മിന്നുന്ന പ്രകടനങ്ങൾക്കപ്പുറം, അക്കാദമിക് രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ്വം ചില താരങ്ങളിൽ ഒരാളാണ് അമയ് രാംസേവക് ഖുറൈസിയ (Amay Ramsevak Khurasiya)....












































