ISL

ബ്ലാസ്റ്റേഴ്സ് താരം നിഷു കുമാർ ഈസ്റ്റ് ബംഗാളിലേക്ക് പോകാന്‍ ഒരുങ്ങുന്നു

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുള്ള ഫുൾ ബാക്ക് നിഷു കുമാറിനെ സ്വാഗതം ചെയ്യാൻ ഈസ്റ്റ് ബംഗാൾ ഒരുങ്ങുന്നു.2020ൽ ബെംഗളൂരു എഫ്‌സിയിൽ നിന്ന് ബ്ലാസ്ട്ടേഴ്സിലേക്ക് വന്ന താരം വരാനിരിക്കുന്ന സീസണുകളില്‍ തങ്ങളുടെ...

അലക്‌സാണ്ടർ ജോവനോവിച്ച് ബെംഗളൂരു എഫ്‌സിയുമായുള്ള കരാർ നീട്ടാൻ ഒരുങ്ങുന്നു

കഴിഞ്ഞ സീസണില്‍  ബെംഗളൂരു എഫ്‌സിക്കായി ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ച ഓസ്‌ട്രേലിയൻ സെന്റര്‍ ബാക്ക്  അലക്‌സാണ്ടർ ജോവാനോവിച്ച് ബ്ലൂസുമായുള്ള തന്റെ ബന്ധം വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.ഓസീസ് എ ലീഗ് ക്ലബ്‌...

മുൻ ബെംഗളൂരു എഫ്‌സി കോച്ച് നൗഷാദ് മൂസ ഇനി മുതല്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി പ്രവര്‍ത്തിക്കും

മുൻ ബെംഗളൂരു എഫ്‌സി കോച്ച് നൗഷാദ് മൂസ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയിൽ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്, റിസർവ് ടീമിന്റെ ഹെഡ് കോച്ച്, യൂത്ത് ഡെവലപ്‌മെന്റ് തലവൻ എന്നീ...

ബെംഗളൂരു എഫ്‌സിയില്‍ നിന്ന് വിട പറഞ്ഞ് സന്ദേശ് ജിങ്കന്‍

സന്ദേശ് ജിങ്കനുമായി പിരിയാനുള്ള തീരുമാനം ബെംഗളൂരു എഫ്‌സി പ്രഖ്യാപിച്ചു. കഴിഞ്ഞ വേനൽക്കാലത്ത് എടികെ മോഹൻ ബഗാനിൽ നിന്ന് ഒരു വർഷത്തെ കരാറിലാണ് ഇന്ത്യൻ ഡിഫൻഡർ ബെംഗളൂരു എഫ്‌സിയില്‍ ചേർന്നത്.ഡുറാൻഡ്...

എഫ്‌സി പ്രബീർ ദാസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മൂന്ന് വർഷത്തെ കരാറിൽ ഫുൾ ബാക്ക് പ്രബീർ ദാസിനെ സൈന്‍ ചെയ്തതായി അറിയിച്ചു. എടികെ എഫ്‌സി, എടികെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്‌സി എന്നിവയെ...

കിരീടങ്ങള്‍ നേടിയിട്ടില്ല എങ്കിലും ജനഹൃദയം കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ്

April 12, 2023 Foot Ball ISL Top News 0 Comments

ഐഎസ്എല്ലിൽ ഇതുവരെ കിരീടം നേടിയിട്ടില്ലെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട ടീം കേരള ബ്ലാസ്റ്റേഴ്സ് തന്നെ ആണ് എന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു.ടെലിവിഷൻ റേറ്റിംഗ് അനുസരിച്ച് കഴിഞ്ഞ ഐഎസ്എൽ സീസണിൽ ഏറ്റവും കൂടുതൽ...

മോഹന്‍ ബഗാന്‍ ഐഎസ്എല്‍ 2022 – 23 വിജയികള്‍

March 19, 2023 Foot Ball ISL Top News 0 Comments

2022-23 ഇന്ത്യൻ സൂപ്പർ ലീഗ് എടികെ മോഹൻ ബഗാൻ നേടി.അധിക സമയത്തിന് ശേഷം ഗെയിം 2-2ന് അവസാനിച്ചപ്പോള്‍ പെനാല്‍റ്റി ആണ് മത്സരവിധി എഴുതിയത്.പെനാൽറ്റിയിൽ 4-3നു  ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തിയാണ്...

ഗോളും അസിസ്റ്റുമായി ലൂണ; ചെന്നൈയിനെ കീഴടക്കി ബ്ലാസ്റ്റേഴ്സ്.!

February 7, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയ അതിവാശിയേറിയ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. സ്വന്തം തട്ടകമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ...

ഐ.എസ്.എല്ലിൽ മൂന്നാം സ്ഥാനം ലക്ഷ്യം വെച്ച് എ.ടി.കെ; എതിരാളികൾ ബംഗളുരു.!

February 5, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നാം സ്ഥാനം ലക്ഷ്യം വെച്ച് എ.ടി.കെ മോഹൻ ബഗാൻ ഇന്ന് കളത്തിലിറങ്ങുകയാണ്. സ്വന്തം തട്ടകമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്ന പോരാട്ടത്തിൽ...

അടി.. തിരിച്ചടി; ഒടുവിൽ സമനിലയിൽ പിരിഞ്ഞ് ചെന്നൈയിനും, ഒഡീഷയും.!

February 2, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയ അതിവാശിയേറിയ മത്സരത്തിൽ ചെന്നൈയിനെതിരെ ഒഡീഷയ്ക്ക് സമനില. ചെന്നൈയിൻ്റെ തട്ടകമായ മറീന അരീനയിൽ നടന്ന പോരാട്ടത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി...