ദുസാൻ ലഗേറ്ററിനെ കളിപ്പിച്ചു: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ പരാതി നൽകി
2025 ജനുവരി 18-ന് നടന്ന മത്സരത്തിൽ യോഗ്യതയില്ലാത്ത ഒരു കളിക്കാരനെ കളത്തിലിറക്കിയതായി ആരോപിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ഫിഫയുടെ തർക്ക പരിഹാര ചേംബറിൽ കേരള ബ്ലാസ്റ്റേഴ്സ്...













































