സൺറൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിട്ടും ആർസിബി ഐപിഎൽ 2026 ലീഗ് സ്റ്റേജിൽ ഒന്നാം സ്ഥാനത്ത്
ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 55 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയെങ്കിലും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ 2026 പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. 256 റൺസ് എന്ന...













































