ടീം അവലോകനം – 2. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
ഐ.പി.ല്ലിലെ കീരിടമില്ലാത്ത രാജൻക്കന്മാർ എന്നറിയപ്പെടുന്ന ടീം ആണ് ബാംഗ്ലൂർ.3 തവണ ഫൈനലിൽ എത്തിയിട്ടും ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.വമ്പൻ താരനിര ഉണ്ടായിട്ടും കപ്പ് ഉയർത്താൻ കഴിയാത്തത് ബാംഗ്ലൂർ ആരാധകരെ...








































