ടീം അവലോകനം – 2. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ഐ.പി.ല്ലിലെ കീരിടമില്ലാത്ത രാജൻക്കന്മാർ എന്നറിയപ്പെടുന്ന ടീം ആണ് ബാംഗ്ലൂർ.3 തവണ ഫൈനലിൽ എത്തിയിട്ടും ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.വമ്പൻ താരനിര ഉണ്ടായിട്ടും കപ്പ് ഉയർത്താൻ കഴിയാത്തത് ബാംഗ്ലൂർ ആരാധകരെ നിരാശരാക്കി.അതെല്ലാം മറന്നു ഈ സീസണിൽ വീണ്ടും ഗാരി കിർസ്റ്റണെ തന്നെയാണ് കോച്ച് ആയി നിലനിർത്തിയിരുന്നത്.കഴിഞ്ഞ സീസണിൽ നിരാശപെടുത്തിയെങ്കിലും ഈ സീസണിൽ ടീം കപ്പ് ഉയർത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ഡിവില്ലിയേഴ്സും,കോഹ്ലിയും അടങ്ങുന്ന ശക്തമായ ബാറ്റിംഗ് നിര ആണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ.മാർച്ച് 23 ന് ആണ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം.ആ മത്സരത്തിൽ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സ് ആണ് എതിരാളികൾ.
Team Squad:
Himmat Singh, A Nath, Y Chahal, N Coulter-Nile, H Klaasen, P Barman, Mohammed Siraj, D Padikkal, Milind Kumar, Tim Southee, Shimron Hetmyer, Shivam Dube, Umesh Yadav, Virat Kohli, Gurkeerat Singh, Navdeep Saini, AB de Villiers, W Sundar, Kulwant Khejroliya, Parthiv Patel, Pawan Negi, Moeen Ali, C de Grandhomme, Marcus Stoinis
Bibin Ninan Mathew
😎😎😎😎😎😎