IPL

ഐപിഎൽ താരലേലം ഡിസംബര്‍ 16-ന് നടക്കുമെന്ന് റിപ്പോര്‍ട്ട്

2023 സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള താരലേലം ഡിസംബര്‍ 16-ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ വെച്ചായിരിക്കും ലേലം നടക്കുക. മൂന്ന് വര്‍ഷത്തിനുശേഷം ഐപിഎല്‍ ഹോം എവേ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തും...

പ്രഥമാ വനിതാ ഐപിഎല്ലിന് മാര്‍ച്ചില്‍ തുടക്കമായേക്കും

പ്രഥമാ വനിതാ ഐപിഎല്ലിന് മാര്‍ച്ചില്‍ തുടക്കമായേക്കും. അടുത്ത വര്‍ഷം ഫെബ്രുവരി ഒമ്പത് മുതല്‍ 26 വരെ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് ശേഷമായിരിക്കും വനിതാ ഐപിഎല്‍ തുടങ്ങുക....

അടുത്ത വര്‍ഷത്തെ ഐപിഎല്ലിനുള്ള മിനി ലേലം ഡിസംബറില്‍

September 23, 2022 Cricket IPL IPL-Team Top News 0 Comments

അടുത്ത വര്‍ഷത്തെ ഐപിഎല്ലിനുള്ള മിനി ലേലം ഡിസംബറില്‍ നടന്നേക്കും. തീയതിയും സ്ഥലവും തീരുമാനിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ 16നായിരിക്കും ലേലം നടക്കുക എന്നാണ് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസികളുമായി സംസാരിച്ചശേഷമാകും തീയതി സംബന്ധിച്ച അന്തിമ...

അടുത്ത വർഷം വനിതാ ഐപിഎല്‍ ക്രിക്കറ്റ് ടൂർണമെന്റ് നടത്തിയേക്കുമെന്ന് സൂചന

അടുത്ത വർഷം വനിതാ ഐപിഎല്‍ ക്രിക്കറ്റ് ടൂർണമെന്റ് നടത്തിയേക്കുമെന്ന് വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇതിന്റെ ഭാഗമായി വനിതാ ഐപിഎല്ലുമായി ബന്ധപ്പെട്ട ഒരു കത്ത് ഗാംഗുലി എല്ലാ...

ഐപിഎല്‍ ഹോം-എവേ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്നു

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഗാംഗുലി. അടുത്ത സീസൺ മുതൽ ഐപിഎല്‍ ഹോം-എവേ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്നുവെന്നതാണ് ആ റിപ്പോർട്ട്. കൊവിഡിന് മുമ്പുള്ള കാലയളവിലെ പോലെയാവും ഇന്ത്യൻ പ്രീമിയർ ലീഗ് ഇനി...

കുംബ്ലെ പുറത്ത്, പഞ്ചാബ് കിംഗ്‌സിനെ ഇനി ട്രെവര്‍ ബെയ്‌ലിസ് പരിശീലിപ്പിക്കും

ഐപിഎല്ലില്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്. ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് ഐപിഎല്‍ കിരീടങ്ങളും സമ്മാനിച്ച ഓസ്ട്രേലിയക്കാരനായ ട്രെവര്‍ ബെയ്‌ലിസാണ്...

മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി മാര്‍ക്ക് ബൗച്ചറിനെ നിയമിച്ചു

ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചറിനെ നിയമിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യപരിശീലകനായിരുന്ന മഹേല ജയവര്‍ധനെ ടീമിന്റെ ഗ്ലോബല്‍...

മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനാവാൻ മാർക്ക് ബൗച്ചർ എത്തിയേക്കുമെന്ന് അഭ്യൂഹം

ഐപിഎല്‍ അടുത്ത സീസണില്‍ പുതിയ പരിശീലകനെ തേടുന്ന മുംബൈ ഇന്ത്യന്‍സ് ദക്ഷിണാഫ്രിക്കയുടെ മുൻതാരം മാർക്ക് ബൗച്ചറിനെ ടീമിലെത്തിച്ചേക്കുമെന്ന് റിപ്പോർട്ട്. മഹേല ജയവർദ്ധനെ ഒഴിഞ്ഞ ഹെഡ് കോച്ച് റോൾ ഏറ്റെടുക്കാൻ...

മാർക്ക് ബൗച്ചർ ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് സൂചന

വിഖ്യാതതാരവും ദക്ഷിണാഫ്രിക്കൻ ദേശീയ ടീം പരിശീലകനുമായ മാർക്ക് ബൗച്ചർ ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് സൂചന. പരിശീലകസ്ഥാനത്തേക്കാണ് പ്രോട്ടീസിന്റെ മുൻ താരത്തെ ടീമുകൾ ഉന്നംവെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.ര ണ്ട് ഐപിഎൽ ഫ്രൈഞ്ചൈസികൾ ബൗച്ചറിന്റെ...

ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കാൻ എം‌എസ് ധോണി എത്തുമെന്ന് സിഎസ്കെ സിഇഒ

വരാനിരിക്കുന്ന 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കാൻ സൂപ്പർതാരം എം‌എസ് ധോണി എത്തുമെന്ന സൂചന നൽകി സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍. അടുത്തവര്‍ഷവും...