മികവ് കാട്ടി വിരാട് കോഹ്‌ലിയും ദേവദത്ത് പടിക്കലും : ഐപിഎൽ 2026 ഓപ്പണറിൽ ആർസിബക്ക് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആറ് വിക്കറ്റ് വിജയം
ബെംഗളൂരു--2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആറ് വിക്കറ്റിന് ആധിപത്യം സ്ഥാപിച്ചു. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ 202...









































