ഹക്കിം സിയെക്കും കാലിഡൗ കൗലിബാലിയും ചെൽസി വിട്ട് സൗദി അറേബ്യയിലേക്ക്
ഹക്കിം സിയെക്കും കാലിഡൗ കൂലിബാലിയും സൗദി അറേബ്യയിലേക്കുള്ള നീക്കങ്ങൾ പൂര്തിയാക്കുന്നതിന്റെ വക്കില്‍.ഈ വേനൽക്കാലത്ത് പണം സ്വരൂപിക്കാൻ നോക്കുന്ന ചെൽസി തങ്ങളുടെ കാമ്പിലെ പല താരങ്ങളെയും വില്ക്കാന് തയ്യാറായി നില്‍ക്കുകയാണ്....













































