അവസരം ലഭിച്ചാൽ നിരസിക്കില്ല : ബാഴ്‌സലോണയിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് മാർക്ക് കുക്കുറെല്ല
ലണ്ടൻ-- അവസരം ലഭിച്ചാൽ എഫ്‌സി ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ് നിരസിക്കുന്നത് ബുദ്ധിമുട്ടാണെന്ന് മാർക്ക് കുക്കുറെല്ല സമ്മതിച്ചു. ബാഴ്‌സലോണയുടെ യൂത്ത് സിസ്റ്റത്തിലൂടെ വന്ന ചെൽസി പ്രതിരോധക്കാരൻ, താനും കുടുംബവും അത്തരമൊരു...













































