രണ്ടു വര്‍ഷ ഡീലില്‍ സീസർ അസ്പിലിക്യൂറ്റയെ ടീമിലെത്തിക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡ്
ചെൽസിയിലെ വെറ്ററൻ താരം സീസർ അസ്പിലിക്യൂറ്റയെ ടീമിലെത്തിക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡ് ധാരണയിൽ എത്തിയതായി റിപ്പോര്‍ട്ട്.33 കാരനായ ഡിഫൻഡർ കഴിഞ്ഞ വേനൽക്കാല വിന്‍ഡോയില്‍ ബാഴ്‌സലോണയുമായി ബന്ധപ്പെട്ടിരുന്നു, എന്നാൽ അവസാന ലാപില്‍...













































