അലക്സ് കോളാഡോ ; ബാഴ്സയില്‍ നിന്നും റയല്‍ ബെറ്റിസിലേക്ക്
ട്രാൻസ്ഫർ മാർക്കറ്റിൽ ആവശ്യമില്ലാത്ത താരങ്ങളെ പുറത്താക്കാൻ ബുദ്ധിമുട്ടുന്ന ബാഴ്സലോണക്ക് ശുഭകരമായ വാര്‍ത്ത.ലാമാസിയയില്‍ നിന്നും ഗ്രാജുവേറ്റ് ആയ അലക്‌സ് കൊളാഡോയെ സൈന്‍ ചെയ്യാന്‍ റയല്‍ ബെറ്റിസ് ആണ് മുന്നോട്ട് വന്നിരിക്കുന്നത്.താരത്തിനെ...













































