International Football

ഔബമെയാങ്ങിനെ ചെല്‍സിയില്‍ നിന്ന് റാഞ്ചാന്‍ ഒരുങ്ങി മാഴ്‌സെയിലി

ചെൽസി സ്‌ട്രൈക്കർ പിയറി-എമെറിക് ഔബമെയാങ്ങിനെ സൈന്‍ ചെയ്യാനുള്ള നീക്കം നിലവില്‍ ഒളിംപിക് മാഴ്‌സെയിലിയുടെ അണിയറയില്‍ നടക്കുന്നുണ്ട്.ടീമില്‍ തങ്ങള്‍ക്ക്  ഉപയോഗം ഇല്ലാത്ത താരത്തിനെ വില്‍ക്കാനുള്ള തീരുമാനത്തില്‍ തന്നെ ആണ് ചെല്‍സി.താരം...

അർതുറോ വിദാല്‍ ഇനി അത്‌ലറ്റിക്കോ പരാനൻസില്‍ കളിക്കും

ബ്രസീലിയൻ ഫുട്ബോൾ ക്ലബ് ഫ്ലെമെംഗോ വെറ്ററൻ ചിലിയൻ മിഡ്ഫീൽഡർ അർതുറോ വിദാലുമായുള്ള കരാർ റദ്ദ് രണ്ടു ദിവസം മുന്നേ റദ്ദ് ചെയ്തിരുന്നു.ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത പ്രകാരം മുന്‍ ബാഴ്സലോണ...

വന്ന വഴി മറക്കാതെ ആരോൺ റാംസെ

വെയിൽസ് ക്യാപ്റ്റൻ ആരോൺ റാംസെ രണ്ട് വർഷത്തെ കരാറിൽ തന്റെ ബാല്യകാല ക്ലബ്ബായ കാർഡിഫ് സിറ്റിയിലേക്ക് മടങ്ങുകയാണെന്ന് ചാമ്പ്യൻഷിപ്പ് ടീം ശനിയാഴ്ച അറിയിച്ചു.പരസ്പര ധാരണ പ്രകാരം റാംസി ഫ്രഞ്ച്...

ഡെക്ലാൻ റൈസ് ഒഫീഷ്യല്‍ ആയി ഗണര്‍ ആയി മാറിയിരിക്കുന്നു

ഇംഗ്ലണ്ട് ഇന്റർനാഷണൽ ഡെക്ലാൻ റൈസ് വെസ്റ്റ് ഹാം യുണൈറ്റഡിൽ നിന്ന് ദീർഘകാല കരാറിൽ ആഴ്സണലില്‍ ചേര്‍ന്നിരിക്കുന്നു.24 കാരനായ മിഡ്‌ഫീൽഡർ അടുത്ത അഞ്ചു വര്‍ഷം ഇനി ഒരു ഗണര്‍ ആയിരിക്കും.2014...

യാൻ സോമറിന്റെ വ്യക്തിപരമായ നിബന്ധനകൾ ഇന്‍റര്‍ മിലാന്‍ അംഗീകരിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടിട്ടില്ലെങ്കിലും, ആന്ദ്രെ ഒനാനയുടെ പകരക്കാരനെ കണ്ടെത്തുന്നതില്‍   ഇന്‍റര്‍ മിലാന്‍ വിജയം നേടിയിരിക്കുന്നു.ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ, ബയേൺ മ്യൂണിക്ക് കീപ്പർ യാൻ സോമ്മറുമായി ഇന്റർ വ്യക്തിഗത...

ആര്‍തര്‍ മെലോ അടുത്ത സീസണില്‍ ഫിയോറെന്‍റ്റീനയില്‍ കളിക്കും

ഫാബ്രിസിയോ റൊമാനോ നല്‍കിയ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുവന്റസും ഫിയോറന്റീനയും മിഡ്ഫീൽഡർ ആർതർ മെലോയുടെ കരാർ പൂർത്തിയാക്കുന്നതിന്റെ അവസാന സ്റ്റേജില്‍ ആണ്.അടുത്ത വേനൽക്കാല വിന്‍ഡോയില്‍ ബ്രസീൽ താരത്തിനെ  വാങ്ങാൻ...

പോഗ്ബയുടെ റോളില്‍ ബാഴ്സ താരത്തിനെ സൈന്‍ ചെയ്യാന്‍ ഒരുങ്ങി യുവന്‍റ്റസ്

ഈ വേനൽക്കാലത്ത് ആവശ്യമില്ലാത്ത താരങ്ങൾക്ക് അനുയോജ്യരെ കണ്ടെത്തുന്നത് എങ്ങനെ എന്ന ആലോചനയില്‍ ആണ് ബാഴ്സലോണ.ഫെറാൻ ടോറസിനും സെർജിനോ ഡെസ്റ്റിനും വേണ്ടി ഇത്രയും കാലം ഏതു ക്ലബുകളും വന്നിട്ടില്ല എന്നത്...

ലിവര്‍പൂളിനു അവരുടെ മിഡ്ഫീല്‍ഡ് ജനറലിനെ നഷ്ട്ടം ആയി

സൗദി അറേബ്യൻ ടീമായ അൽ ഇത്തിഹാദിൽ നിന്ന് 40 മില്യൺ പൗണ്ടിന് ബിഡ് ലഭിച്ചതിനെത്തുടർന്ന് ജർമ്മനിയിലെ ലിവർപൂളിന്റെ പരിശീലന ക്യാമ്പിനുള്ള യാത്രാ ടീമിൽ നിന്ന് ഫാബിഞ്ഞോയെ ഒഴിവാക്കി.ജർമ്മനിയിൽ നടക്കുന്ന...

വാലെജോ ലോൺ ഇടപാടിൽ ഗ്രാനഡയിൽ ചേര്‍ന്നു

2024 വേനൽക്കാലത്ത് കാലഹരണപ്പെടുന്ന ഒരു വർഷത്തെ ലോൺ ഡീലിൽ ഗ്രാനഡയിൽ തങ്ങളുടെ ഡിഫൻഡർ ജീസസ് വല്ലെജോ ചേരും എന്ന്  റയൽ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.റയൽ മാഡ്രിഡുമായുള്ള വല്ലെജോയുടെ കരാർ...

അലിക്ക് പിന്തുണയുമായി ഫുട്ബോള്‍ ലോകം !!!!!

ഇന്നലെ തന്‍റെ അഭിമുഖത്തിനു ശേഷം ഫുട്ബോൾ ലോകം ഡെലെ അലിക്ക്  ചുറ്റും അണിനിരക്കുകയും സോഷ്യൽ മീഡിയ വഴി അദ്ദേഹത്തിന്  പിന്തുണ നൽകുകയും ചെയ്തു.ഗാരി നെവിലെക്ക് ഇന്നലെ നല്‍കിയ അഭിമുഖത്തില്‍...