അര്‍മേനിയയെ പരാജയപ്പെടുത്തി യൂറോ യോഗ്യതക്ക് ഉറപ്പ് വരുത്തി ക്രൊയേഷ്യ
ചൊവ്വാഴ്ച സാഗ്രെബിൽ അർമേനിയയ്‌ക്കെതിരെ 1-0 ന് ജയിച്ചതിനെത്തുടർന്ന് ക്രൊയേഷ്യക്ക് ജർമ്മനിയിൽ നടക്കുന്ന യൂറോ 2024 ല്‍ പങ്കെടുക്കും എന്ന് ഉറപ്പ് വരുത്തി.ഗ്രൂപ്പ് ഡിയില്‍ നിന്ന് ചാമ്പ്യന്മാര്‍ ആയി തുര്‍ക്കിയും...













































