റയൽ മാഡ്രിഡ് 1 ബില്യൺ യൂറോ വരുമാനം റിപ്പോർട്ട് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഫൂട്ബോള്‍ ക്ലബ്ബ്
2023-24 സാമ്പത്തിക റിപ്പോർട്ടിൽ 1 ബില്യൺ യൂറോ വരുമാനം ഉണ്ടാക്കുന്ന ആദ്യത്തെ ഫുട്ബോൾ ക്ലബ്ബാണ് തങ്ങളെന്ന് റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു.കഴിഞ്ഞ സീസണിലെ റയലിന്റെ വരുമാനം 1.073 ബില്യണ്‍ ഡോളര്‍...













































