യൂറോ 2024 ; തങ്ങളുടെ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം ആരംഭിക്കാന്‍ ഇറ്റലി
ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് യൂറോ ചാമ്പ്യന്മാര്‍ ആയ ഇറ്റലി ഇന്ന് അല്‍ബേനിയയെ നേരിടും.ബോറൂസിയയുടെ ഹോം ഗ്രൌണ്ട് ആയ സിഗ്നൽ ഇദുന പാർക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം...













































