ബയേണിൻ്റെ നൗസെയർ മസ്രോയിയെ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
വെസ്റ്റ് ഹാം യുണൈറ്റഡിലേക്കുള്ള നിർദിഷ്ട നീക്കം പരാജയപ്പെട്ടതിനെത്തുടർന്ന് നൗസൈർ മസ്രോയിയെ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം ആരംഭിച്ചു.മ്യൂണിക്ക് താരത്തിനെ 15 മില്യണ്‍ യൂറോക്ക് സൈന്‍ ചെയ്യാന്‍ വെസ്റ്റ്...













































