പ്രീസീസൺ വിജയത്തോടെ ലിവർപൂൾ മാൻ യുണൈറ്റഡിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു
പുതിയ സീസണിന് മുന്നോടിയായി വില്യംസ്-ബ്രൈസ് സ്റ്റേഡിയത്തിൽ ലിവർപൂൾ 3-0ന് മാഞ്ചസ്റ്റർ യുണൈറ്റഡിനേ കാറ്റില്‍ പറത്തി.ലിവർപൂൾ മാനേജർ എന്ന നിലയിൽ യുണൈറ്റഡുമായുള്ള തൻ്റെ ആദ്യ മീറ്റിംഗിൽ ആർനെ സ്ലോട്ട് സുഖപ്രദമായ...













































