ബാഴ്സലോണ നഗരത്തില്‍ ഹാൻസി ഫ്ലിക്ക് എത്തിയിരിക്കുന്നു ; കരാര്‍ ഒപ്പിടല്‍ ഉടന്‍
കറ്റാലൻ ക്ലബ്ബിൻ്റെ പുതിയ പരിശീലകനായി നിയമിതനാകുന്നതിന് മുന്നോടിയായാണ് ഹാൻസി ഫ്ലിക്ക് ബാഴ്‌സലോണയിലെത്തി.സെവിയ്യയ്‌ക്കെതിരായ അവസാന മത്സരത്തിനു ശേഷം സാവി മാനേജര്‍ പോസ്റ്റില്‍ നിന്നും മാറി കഴിഞ്ഞു.കഴിഞ്ഞ സെപ്റ്റംബറിൽ ജർമ്മൻ ദേശീയ...













































