transfer news

” നിങ്ങള്‍ മടിക്കാതെ ഗോളുകള്‍ നേടൂ ” – യുണൈറ്റഡ് താരങ്ങളോട് ടെന്‍ ഹാഗ്

ആസ്റ്റൺ വില്ലയിൽ 0-0 ന് സമനില വഴങ്ങിയതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജര്‍ ടെന്‍ ഹാഗ് യുണൈറ്റഡ് താരങ്ങളോട് കൂടുതല്‍ ഗോള്‍ നേടാന്‍ നിര്‍ദ്ദേശിച്ചു.മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ആണ്...

ഡാനി കർവഹൽ ക്രൂസിയേറ്റ് ലിഗമെൻ്റിന് പരിക്ക് സ്ഥിരീകരിച്ചു

തനിക്ക് ഗുരുതരമായ ക്രൂസിയേറ്റ് ലിഗമെൻ്റിന് പരിക്കേറ്റതായി റയൽ മാഡ്രിഡ് ഡിഫൻഡർ ഡാനി കാർവാജൽ സ്ഥിരീകരിച്ചു.ഇന്നലെ നടന്ന വിയാറായല്‍ മല്‍സരത്തില്‍ ആണ് താരത്തിനു ഇങ്ങനെ സംഭവിച്ചത്.രണ്ടാം പകുതിയുടെ അവസാനത്തിൽ, പന്ത്...

സ്പാനിഷ് ലാലിഗ ; ലീഗില്‍ ഒന്നാം സ്ഥാനം നിര്‍ത്താന്‍ ഫ്ലിക്കും സംഘവും

സീസണിലെ ആദ്യ ലാ ലിഗ തോൽവിയിൽ നിന്ന് കരകയറാനാണ് ബാഴ്‌സലോണ ലക്ഷ്യമിടുന്നത്.ഇന്ന് ലാലിഗയില്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ള ബാഴ്സലോണ അലാവസിനെ നേരിടാൻ മെൻഡിസോറോട്‌സ സ്റ്റേഡിയത്തിലേക്ക് പോകും.ഇന്ത്യന്‍...

പ്രീമിയര്‍ ലീഗ് ; മറ്റൊരു കോള്‍ പാമര്‍ ഷോക്കായി സ്റ്റാംഫോർഡ് ബ്രിഡ്ജ് കാത്തിരിക്കുന്നു

നോട്ടിംഗ്ഹാം ഫോറസ്റ്റിനെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യുമ്പോൾ, എൻസോ മറേസ്കയുടെ ചിറകിന് കീഴിൽ ഉയരത്തിൽ പറക്കുന്ന ചെൽസി തുടര്‍ച്ചയായ ആറാമത്തെ വിജയം നേടാനുള്ള ശ്രമം തുടരും.കഴിഞ്ഞ ആഴ്‌ചയിൽ ബ്രൈറ്റൺ...

പ്രീമിയര്‍ ലീഗ് ; ടെന്‍ ഹാഗിന് മുന്നില്‍ വില്ലന്‍ ആയി അവതരിക്കുമോ എമി മാര്‍ട്ടിനെസ് ??????

ഡൂ ഓര്‍ ഡൈ - ഇതാണ് ഇപ്പോഴത്തെ മാഞ്ചസ്റ്റര്‍ മാനേജര്‍ ആയ എറിക്ക് ടെന്‍ ഹാഗിന്റെ അവസ്ഥ.ഇന്ന് പ്രീമിയര്‍ ലീഗില്‍ കരുത്തര്‍ ആയ ആസ്റ്റണ്‍ വില്ലയെ നേരിടാന്‍ പോകുമ്പോള്‍...

സ്പാനിഷ് ലാലിഗ ; വിയാറയലിനെ രണ്ടു ഗോളിന് മുട്ടുകുതിച്ച് റയല്‍ മാഡ്രിഡ്

ഇന്നലെ ലാലിഗയില്‍ നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് വിയാറയലിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി.14-ാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചിൻ്റെ കോർണറിനെ പിന്തുടർന്ന് വാൽവെർഡെ തൊടുത്ത ലോംഗ് റേഞ്ച് ഷോട്ടിലൂടെ...

പ്രീമിയര്‍ ലീഗ് ; സതാംട്ടനെ എട്ട് നിലയില്‍ തോല്‍പ്പിച്ച് ആഴ്സണല്‍

ചിര വൈരികള്‍ ആയ ബോണ്‍മൌത്തിനെതിരെ വളരെ ദുര്‍ഭല രീതിയില്‍ കളിച്ച സതാംട്ടന്‍ ഇന്നലെ ആഴ്സണലിനെതിരെ പ്രകടനം മെച്ചപ്പെടുത്തി എങ്കിലും ഫലം പരാജയം തന്നെ.ഇന്നലെ നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍...

പ്രീമിയര്‍ ലീഗ് ; പാലസ് സമ്മര്‍ദം അതിജീവിച്ച് ലിവര്‍പൂള്‍

ശനിയാഴ്ച ക്രിസ്റ്റൽ പാലസിൽ നടന്ന മത്സരത്തിൽ ലിവർപൂളിന് 1-0 ന് ജയം നേടാന്‍ കഴിഞ്ഞു.മല്‍സരം തുടങ്ങിയപ്പോള്‍ മുതല്‍ തങ്ങളുടെ കാണികള്‍ക്ക് മുന്നില്‍ ലിവര്‍പൂളിനെ കൊണ്ട് ചക്ര ശ്വാസം വലിപ്പിക്കാന്‍...

പ്രീമിയര്‍ ലീഗ് ; നൂറു കൂട്ടം ആശങ്കകള്‍ക്കിടയില്‍ ഫുള്‍ഹാമിനെ നേരിടാന്‍ സിറ്റി

വിജയിക്കാതെ തുടർച്ചയായ രണ്ടു  പ്രീമിയർ ലീഗ് മത്സരങ്ങൾ ആണ് സിറ്റിക്ക് നേരിടേണ്ടി വന്നത്.അതിനു ഇന്ന് അന്ത്യം കുറിക്കാന്‍ ഒരുങ്ങുകയുയാണ് അവര്‍.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴര മണിക്ക് സിറ്റി...

പ്രീമിയര്‍ ലീഗ് ; ജൈത്രയാത്ര തുടരാന്‍ ആഴ്സണല്‍ !!

ആഴ്സണലും സതാംപ്ടണും എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും.പ്രീമിയര്‍ ലീഗില്‍ ഇതുവരെ പരാജയപ്പെടാത്ത ആഴ്സണല്‍ ലീഗില്‍ ജയം എന്താണ് എന്നു അറിയാത്ത സതാംട്ടനെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഏഴര...