ക്രിസ്റ്റോഫി ഗാൾടിയറിനെ പുതിയ പിഎസ്‌ജി പരിശീലകനായി നിയമിച്ചു
മൗറീഷ്യോ പൊച്ചട്ടീനോയെ പുറത്താക്കിയതിനു പിന്നാലെ ക്രിസ്റ്റോഫി ഗാൾടിയറിനെ പുതിയ പിഎസ്‌ജി പരിശീലകനായി നിയമിച്ച് ഫ്രഞ്ച് വമ്പന്മാർ. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ക്ലബ് നിയമിക്കുന്ന ഏഴാമത്തെ പരിശീലകനാണ് ഗാള്‍ടിയര്‍. ലയണല്‍...













































