transfer news

ലെസ്റ്റർ സിറ്റി ഡിഫൻഡർ വെസ്ലി ഫൊഫാന ചെൽസിയുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചിരിക്കുന്നു

ലെസ്റ്റർ സിറ്റി ഡിഫൻഡർ വെസ്‌ലി ഫൊഫാനയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ചെൽസി പൂര്‍ത്തിയാക്കുന്നതിന്റെ വക്കില്‍ എത്തിയതായി വാര്‍ത്തകള്‍.സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് കുറഞ്ഞത് ഒരു സെന്റർ ബാക്കിനെയെങ്കിലും കൊണ്ടുവരാൻ ...

ടോട്ടൻഹാം ഹോട്‌സ്‌പർ ഈ വേനൽക്കാലത്ത് അദാമ ട്രവോറയേ ഒപ്പിടാൻ ഇപ്പോഴും താൽപ്പര്യപ്പെടുന്നു

ടോട്ടൻഹാം ഹോട്‌സ്‌പറിന് അദാമ ട്രവോറയോട്  ഇപ്പോഴും ഉറച്ച താൽപ്പര്യമുണ്ടെന്നും വേനൽക്കാല ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ലണ്ടന്‍ ക്ലബ് ഒരു ഔദ്യോഗിക ബിഡ് സമര്‍പ്പിക്കും എന്ന് റിപ്പോര്‍ട്ടുണ്ട്.ജനുവരിയിൽ സ്‌പെയിൻ...

പിഎസ്‌ജിയുടെ ജോർജിനിയോ വിജ്‌നാൽഡം പ്രീമിയര്‍ ലീഗിലേക്ക് പകരം പോവാന്‍ ആഗ്രഹിക്കുന്നത് റോമയിലെക്ക്

പാരീസ് സെന്റ് ജെർമെയ്ൻ മിഡ്ഫീൽഡർ ജോർജിനിയോ വൈനാള്‍ഡം ഒരു സമ്മർ ട്രാൻസ്ഫറിനുള്ള തന്റെ നമ്പർ വൺ ഡെസ്റ്റിനേഷനായി റോമയെ നീക്കിവച്ചതായി റിപ്പോർട്ടുണ്ട്.നെതർലാൻഡ്‌സ് ഇന്റർനാഷണൽ തന്റെ ആദ്യ സീസണിൽ പാർക്...

മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം ഹോട്‌സ്‌പർ ലിയോണിന്റെ ലൂക്കാസ് പാക്വെറ്റയ്ക്ക് വേണ്ടിയുള്ള മത്സരത്തിൽ മുന്നിൽ

മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാം ഹോട്‌സ്‌പറും ഈ വേനൽക്കാലത്ത് ലിയോൺ പ്ലേമേക്കർ ലൂക്കാസ് പാക്വെറ്റയെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ മുന്നിൽ നിൽക്കുന്നതായി റിപ്പോർട്ട്.എല്ലാ ടൂർണമെന്റുകളിലുമായി 44 മത്സരങ്ങളിൽ നിന്ന് 11...

യുവന്റസ് റോബർട്ടോ ഫിർമിനോയുടെ സൈനിങ്ങിന് വളരെ അടുത്തെത്തിയിരിക്കുന്നു

ലിവർപൂൾ ഫോർവേഡ് റോബർട്ടോ ഫിർമിനോയുടെ സൈനിംഗ് പൂർത്തിയാക്കാൻ യുവന്റസ് വളരെ അടുത്തതായി റിപ്പോർട്ട്.ടൂറിനിൽ രണ്ട് വർഷത്തെ ലോൺ സ്‌പെല്ലിന് ശേഷം അൽവാരോ മൊറാട്ടയെ  അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങാൻ അനുവദിച്ചതിന്...

ന്യൂനോ ടവാരെസ് 2022-23 സീസണിൽ മാഴ്സെയിലേക്ക് ലോണില്‍ പോയേക്കും

ആഴ്സണൽ ലെഫ്റ്റ് ബാക്ക് ന്യൂനോ ടവാരെസ് 2022-23 സീസണിൽ ലോണിൽ മാഴ്സെയിൽ ചേരാൻ അടുത്തതായി ഒരു റിപ്പോർട്ട്.ഏപ്രിലിന്റെ തുടക്കത്തിൽ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ കീറൻ ടിയേണിക്ക് പകരം  കഴിഞ്ഞ...

ലെവർകുസന്റെ മൗസ ഡയബിയിൽ കണ്ണുടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

ബയേർ ലെവർകുസന്റെ മൗസ ഡയബിയിൽ കണ്ണുടക്കി റൈറ്റ് സൈഡ് ഫോർവേർഡ് പ്ലെയറിനെ തേടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്. താരത്തിനെ ക്ലബിലെത്തിക്കാനിള്ള നീക്കത്തിന് പരിശീലകൻ എറിക് ടെൻ ഹാഗ് പച്ചക്കൊടി കാട്ടിയതായാണ്...

ഫോർവേഡ് താരം പീറ്റർ ഫെഡറിക്കോയുമായി റയൽ മാഡ്രിഡ് കരാർ പുതുക്കി

2025 ലെ വേനൽക്കാലം വരെ 20 കാരനായ ഫോർവേഡ് പീറ്റർ ഫെഡറിക്കോയുടെ കരാർ റയൽ മാഡ്രിഡ് പുതുക്കിയതായി മാർക്ക പറയുന്നു. അദ്ദേഹത്തിന്റെ മുൻ കരാർ 2024 വേനൽക്കാലം വരെ...

ജുവനൈൽ എ സൈഡിന്റെ അസിസ്റ്റന്റ് മാനേജർ റോളിലേക്ക് ബാഴ്സലോണയില്‍ തിരിച്ചെത്തി ഹാവിയർ സാവിയോള

മുൻ റയൽ മാഡ്രിഡ്, ബാഴ്‌സലോണ താരം ഹാവിയർ സാവിയോള പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആറ് വർഷത്തിന് ശേഷം ബ്ലൂഗ്രാനയിലേക്ക് വീണ്ടും പരിശീലകന്‍റെ റോളില്‍ മടങ്ങിയെത്തി.ഇപ്പോൾ 40...

ലെവന്‍ഡോസ്ക്കിയുടെ ഡീലിലെ വിജയി ബാഴ്സയല്ല ബയേണ്‍ ആണ് എന്ന് ഡയറ്റ്മാർ ഹമാൻ

തങ്ങളുടെ പുതിയ സൈനിംഗ് റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ വരവോടെ ബാഴ്സ കാമ്പ് വളരെ അധികം സന്തോഷത്തില്‍ ആണ്.കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച സ്ട്രിക്കര്‍മാരില്‍ സുവാരസിന്റെയും  ലെവന്‍ഡോസ്ക്കിയുടെയും  സേവനം നേടാന്‍ കഴിഞ്ഞ അപൂര്‍വമായ...