അമേരിക്കന്‍ പ്രീ സീസന്‍ ടൂറിലെ അവസാന മത്സരത്തിനു ഒരുങ്ങി റയല്‍ മാഡ്രിഡ്
ഒർലാൻഡോയിലെ ക്യാമ്പിംഗ് വേൾഡ് സ്റ്റേഡിയത്തിൽ യുവന്റസും റയൽ മാഡ്രിഡും തങ്ങളുടെ അവസാന പ്രീ സീസന്‍ മത്സരം കളിക്കാന്‍ തയ്യാര്‍ എടുക്കുന്നു.നാളെ രാവിലെ ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്ക്...













































