transfer news

യൂറോപ്പ ലീഗ് ; ബുണ്ടസ്ലിഗയിലെ വിജയകുതിപ്പ് തുടരാന്‍ ബയേര്‍,വിയാറയലിന്‍റെ എതിരാളി പനത്തിനായിക്കോസ്

യൂറോപ്പ ഗ്രൂപ് എഫില്‍ ഇന്ന് സ്പാനിഷ് ടീം ആയ വിയാറായല്‍ ഗ്രീക്ക് ടീം ആയ പനത്തിനായിക്കോസിനെ നേരിടാന്‍ പോകുന്നു.ഇന്ത്യന്‍ സമയം ഇന്ന് രാത്രി പത്തേ കാലിന് ഗ്രീസിലെ ഏഥൻസ്...

വിജയത്തോടെ യൂറോപ്പ കാമ്പെയിന്‍ ആരംഭിക്കാന്‍ ലിവര്‍പ്പൂള്‍

യൂറോപ്പ ലീഗ് ഇന്ന് ആരംഭിക്കും.ആദ്യത്തെ മല്‍സരത്തില്‍ പ്രീമിയര്‍ ലീഗ് ടീം ആയ ലിവര്‍പൂള്‍ ഓസ്ട്രിയൻ ടീം ആയ  ലാസ്‌ക് ലിൻസിനെ നേരിടാൻ ഒരുങ്ങുന്നു.ലാസ്‌ക് ലിൻസിക്ക് ഹോം ആയ റൈഫേസന്‍...

“ജൂഡ് ബെല്ലിംഗ്ഹാം ജനിച്ചത് തന്നെ റയൽ മാഡ്രിഡിൽ കളിക്കാന്‍ ” – നാച്ചോ ഫെര്‍ണാണ്ടസ്

ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ യൂണിയൻ ബെർലിനെതിരെ അവസാന മിനുട്ടില്‍ നേടിയ ജയത്തിന്‍റെ ത്രിലില്‍ ആണ് മാഡ്രിഡ് താരങ്ങള്‍.അവസാന മിനുട്ടില്‍ ബെലിങ്ഹാം നേടിയ ഗോളില്‍ ആണ് റയല്‍...

“യുണൈറ്റഡിന്‍റെ തോല്‍വിക്ക് കാരണം ഞാന്‍ “- ആന്ദ്രേ ഒനാന

ബയേൺ മ്യൂണിക്കിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിക്ക് താന്‍ മാത്രം ആണ് കാരണം  എന്നു ആൻഡ്രെ ഒനാന മല്‍സരശേഷം പറഞ്ഞു.അലിയൻസ് അരീനയിൽ ബയേണ്‍ മ്യൂണിക്ക് ലീഡ് എടുത്തത് അദ്ദേഹം വരുത്തിയ...

ചാമ്പ്യന്‍സ് ലീഗ് കാമ്പെയിനില്‍ നാപോളിക്ക് വിജയ തുടക്കം

ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സി മല്‍സരത്തില്‍ നാപൊളി ബ്രാഗയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.88 ആം മിനുട്ടില്‍  ബ്രാഗ ഡിഫൻഡർ സിക്കൗ നിയാക്കേറ്റിന്റെ സെൽഫ് ഗോളാണ്...

ചാമ്പ്യന്‍സ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരം ആക്കി ആഴ്സണല്‍

ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് വലിയൊരു സംഭവം ആക്കി ആഴ്സണല്‍.ഡച്ച് വമ്പന്‍മാരായ പിഎസ്‌വി ഐന്തോവനെ ലണ്ടന്‍ ക്ലബ് തകര്‍ത്തത് എതിരില്ലാത്ത നാല് ഗോളിന് ആണ്.മികച്ച വിജയത്തോടെ ആഴ്സണല്‍ ഗ്രൂപ്പ് ബിയില്‍...

ഇന്‍റര്‍ മിലാനെ സമനിലയില്‍ കുരുക്കി റയല്‍ സോസിദാദ്

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സ് അപ്പായ ഇന്റർ മിലാനെ സമനിലയില്‍ കുരുക്കി റയല്‍ സോസിദാദ്.ലൗട്ടാരോ മാർട്ടിനെസിന്റെ 87 ആം മിനുട്ടിലെ ഗോള്‍ ഇല്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ മിലാന് ഒരു...

അവസാന മിനുട്ടുകളില്‍ ഇരട്ട ഗോള്‍ നേടിയിട്ടും തോല്‍വി ; തലകുനിച്ച് യുണൈറ്റഡ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ പിറന്നത് ഏഴു ഗോളുകള്‍.!!!ജര്‍മന്‍ ടീം മൂന്നിന്നു നാല് ഗോളുകള്‍ക്ക് റെഡ് ഡേവില്‍സിനെ പരാജയപ്പെടുത്തി.അവസാന ഏഴു മിനുട്ടില്‍ മൂന്നു...

എസിഎല്‍ പരിക്ക് ; ഇവാൻ പെരിസിച്ചിന് ശസ്ത്രക്രിയ

ഇവാൻ പെരിസിച്ചിന് ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റിന് പരിക്കേറ്റതായും ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും ടോട്ടൻഹാം ഹോട്സ്പർ അറിയിച്ചു.ക്രൊയേഷ്യൻ ഇന്റർനാഷണൽ ഈ സീസണിൽ ടോട്ടന്‍ഹാമിന് വേണ്ടി ആറ് മത്സര ഗെയിമുകളിലും കളിച്ചിട്ടുണ്ട്.ആംഗെ...

മാറ്റത്തിന് ഫെഡറേഷൻ തയ്യാര്‍ ; സ്പെയിൻ കളിക്കാർ ബഹിഷ്കരണം അവസാനിപ്പിച്ചു

രാജ്യത്തിന്റെ ഫുട്ബോൾ ഫെഡറേഷൻ (RFEF) അതിന്റെ ഘടനയിൽ മാറ്റം വരുതാം എന്നു സമ്മതിച്ചതോടെ സ്പെയിനിലെ ബഹുഭൂരിപക്ഷം വനിതാ ടീമും ദേശീയ ടീമിനെ ബഹിഷ്കരിക്കുന്നത് അവസാനിപ്പിക്കാൻ സമ്മതിച്ചതായി റിപ്പോര്‍ട്ട്.കളിക്കാർ, നാഷണല്‍...