ആഴ്സണലിനെതിരെ നന്നായി കളിച്ച മാർക്ക് കുക്കുറെല്ലയെ പ്രശംസിച്ച് മൗറീഷ്യോ പോച്ചെറ്റിനോ
ആഴ്സണലിനെതിരായ മികച്ച പ്രകടനത്തിന് ശേഷം മൗറീഷ്യോ പോച്ചെറ്റിനോ മാർക്ക് കുക്കുറെല്ലയെ പ്രശംസിച്ചു.ശനിയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന 2-2 സമനിലയിൽ ഇരു ടീമുകളും പിരിഞ്ഞു.കുക്കുറെല്ല ബുക്കയോ സാക്കയെ മികച്ച രീതിയില്‍...













































