transfer news

എത്രയും പെട്ടെന്ന് മാറ്റിപ്പിന്റെ കരാർ പുതുക്കാൻ ലിവർപൂൾ

ജോയൽ മാറ്റിപ്പിന്റെ കരാർ പുതുക്കാൻ ലിവർപൂൾ മാനേജർ യുർഗൻ ക്ലോപ്പ് തയ്യാറാണെന്ന് റിപ്പോർട്ട്.കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതിരോധ മേഘലയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ക്ലോപ്പ് തയ്യാര്‍ ആയിട്ടില്ല.വാന്‍ ഡൈക്ക്, മാറ്റിപ്,റോബര്‍ട്ട്സന്‍,അര്‍നോള്‍ഡ്,കൊണാട്ടെ,ജോ...

തിയാഗോ സിൽവയുടെ പിൻഗാമിയായി ചെൽസിക്ക് ജൊനാഥൻ താഹിനെ സൈന്‍ ചെയ്യണം

ബയേർ ലെവർകൂസൻ ഡിഫൻഡർ ജോനാഥൻ താഹിനെ സൈൻ ചെയ്യാൻ ചെൽസിക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.സമീപകാല ട്രാൻസ്ഫർ വിൻഡോകളിൽ, ബ്ലൂസ് അവരുടെ പ്രതിരോധ ഓപ്ഷനുകൾ പുനർരൂപകൽപ്പന ചെയ്യാൻ വലിയ ട്രാന്‍സ്ഫര്‍ തുക ...

ഫ്രേസർ ഫോർസ്റ്ററിനായുള്ള പുതിയ കരാർ ടോട്ടൻഹാം ഹോട്സ്പർ പ്രഖ്യാപിച്ചു

2024-25 കാമ്പെയ്‌ൻ അവസാനിക്കുന്നത് വരെ ബാക്ക്-അപ്പ് ഗോൾകീപ്പർ ഫ്രേസർ ഫോർസ്റ്റർ നോർത്ത് ലണ്ടൻ ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടതായി ടോട്ടൻഹാം ഹോട്‌സ്‌പർ അറിയിച്ചു.സതാംപ്ടൺ വിട്ടതിന് ശേഷം 2022 ജൂണിൽ...

ഗ്രാനഡയുടെ ബ്രയാൻ സരഗോസയുടെ കരാർ ബയേൺ മ്യൂണിക്ക് സ്ഥിരീകരിച്ചു

അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്പെയിൻ ഇന്റർനാഷണൽ ബ്രയാൻ സരഗോസയെ ട്രാൻസ്ഫർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗ്രാനഡയുമായി ധാരണയിലെത്തിയതായി ബയേൺ മ്യൂണിക്ക് സ്ഥിരീകരിച്ചു.ബയേണിലേക്ക് മാറുന്നതിന് മുമ്പ് ഫോര്‍വേഡ് ഗ്രനാഡക്ക് വേണ്ടി...

പരിക്കേറ്റ ന്യൂകാസിൽ കീപ്പർ പോപ്പ് നാല് മാസത്തേക്ക് പുറത്തിരിക്കും

ശനിയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ തോളിന് പരിക്കേറ്റ ന്യൂകാസിൽ യുണൈറ്റഡ് ഗോൾകീപ്പർ നിക്ക് പോപ്പ് നാല് മാസത്തേക്ക് പുറത്തിരിക്കുമെന്ന് മാനേജർ എഡ്ഡി ഹോവ് പറഞ്ഞു.ന്യൂകാസിലിനായി ഈ സീസണിൽ എല്ലാ പ്രീമിയർ...

അലക്സിസ് മാക് അലിസ്റ്റര്‍ക്കും ജോയൽ മാറ്റിപ്പിനും പരിക്ക്

ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പിന് ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റിന് (എസി‌എൽ) വിള്ളൽ സംഭവിച്ചതായി മാനേജർ യൂര്‍ഗന്‍ ക്ലോപ്പ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു.ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനോട് 2-0ന് വിജയം  നേടിയത്തിന് ശേഷം...

കുരുക്കിനുമേല്‍ കുരുക്ക് ; റൂബിയാലെസിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

2023 ലെ വനിതാ ലോകകപ്പ് മെഡൽ ചടങ്ങിൽ മുൻ സ്പെയിൻ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് ഇംഗ്ലീഷ് കളിക്കാരോടും മോശമായ രീതിയില്‍ പെരുമാറി എന്ന് ബുധനാഴ്ച ഫിഫയുടെ റിപ്പോർട്ടിൽ...

എറിക് ടെന്‍ ഹാഗ് കൂള്‍ ആണ് !!!!!!!!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എറിക് ടെന്‍ ഹാഗിനെ ഇംഗ്ലിഷ് മാധ്യമങ്ങളും അത് പോലെ ഫൂട്ബോള്‍ പണ്ഡിറ്റ്സുകളും വളഞ്ഞിട്ട് അക്രമിച്ച് കൊണ്ടിരിക്കുകയാണ്.യുണൈറ്റഡിലെ നിലവിലെ താരങ്ങളുടെ മോശം ഫോമിന് കാരണം കോച്ച്...

ബ്രസീലിയന്‍ ലീഗില്‍ നിന്നും സാന്‍റോസ് തരംതാഴ്ത്തപ്പെട്ടു

ബ്രസീലിയൻ ലീഗിലെ ഏറ്റവും ആവേശകരമായ സീസണുകളിലൊന്ന് ബുധനാഴ്ച അവസാനിച്ചു.ക്രൂസീറോയിൽ നടന്ന മത്സരത്തിൽ 1-1ന് സമനില വഴങ്ങിയ പാൽമിറാസ് 12-ാം തവണയും ബ്രസീലിയൻ ചാമ്പ്യനായി.രണ്ടാം സ്ഥാനത്തുള്ള ഗ്രേമിയോയേക്കാള്‍ രണ്ടു പോയിന്‍റ്...

ഉനായി എമറി – പെപ്പിന്‍റെ ആരാച്ചാര്‍ ?

ഇന്നലത്തെ സായാഹ്നത്തിന് ശേഷം ലോക ഫൂട്ബോളില്‍ ഉനായി എമറിയുടെ  സ്ഥാനം വളരെ  ഏറെ മുകളില്‍ ആയിരിക്കും.എന്തെന്നാല്‍ പതിനഞ്ച് വര്‍ഷത്തോളം ആയി പെപ്പ് ഗാര്‍ഡിയോള മാനേജര്‍ ആയി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ട്.മോറീഞ്ഞോ,അന്‍സലോട്ടി,ആലേക്സ്...