പ്രീമിയര്‍ ലീഗില്‍ ബ്രൈട്ടന് മൂക്കുകയര്‍ ഇടാന്‍ ബേണ്‍ലി
പ്രീമിയര്‍ ലീഗിലെ കറുത്ത കുതിരകള്‍ ആയ ബ്രൈട്ടന്‍ ഇന്ന് ബേൺലിയെ നേരിടും.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ബ്രൈട്ടന്‍ ഹോമായ ഫാമര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.എട്ടാം സ്ഥാനത്ത്...













































