തുടര്‍ച്ചയായ എട്ടാം ലീഗ് വിജയം നേടാന്‍ പിഎസ്ജി
പുതിയ കോച്ചിന് കീഴില്‍ പുതിയ സീസണിന് ആരംഭം കുറിച്ച പിഎസ്ജി പതിയെ പതിയെ ഫോമിലേക്ക് മടങ്ങി എത്തി കൊണ്ടിരിക്കുകയാണ്.തുടക്കത്തില്‍ അല്പം ബുദ്ധിമുട്ടി എങ്കിലും കോച്ച് ലൂയി എന്‍റിക്വെ പിഎസ്ജിയില്‍...
പുതിയ കോച്ചിന് കീഴില്‍ പുതിയ സീസണിന് ആരംഭം കുറിച്ച പിഎസ്ജി പതിയെ പതിയെ ഫോമിലേക്ക് മടങ്ങി എത്തി കൊണ്ടിരിക്കുകയാണ്.തുടക്കത്തില്‍ അല്പം ബുദ്ധിമുട്ടി എങ്കിലും കോച്ച് ലൂയി എന്‍റിക്വെ പിഎസ്ജിയില്‍...
ജര്‍മന്‍ ബുണ്ടസ്ലിഗയിലെ മല്‍സരത്തില്‍ ഇന്ന് ആര്‍ബി ലേപ്സിഗ് - ബോറൂസിയ പോരാട്ടം.ഡിഎഫ്ബി-പോക്കൽ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ മഞ്ഞപ്പടക്ക് ആ നിരാശ മറികടക്കാനുള്ള ലക്ഷ്യത്തില്‍ ആണ്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ജയത്തില്‍...
ബുണ്ടസ്ലിഗയിൽ ബയേൺ മ്യൂണിക്കിന് ഇന്നതെ മല്‍സരത്തില്‍ ഉള്ള എതിരാളി ഫ്രാങ്ക്ഫുട്ട്.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ആകപ്പാടെ ഒരു ജയം മാത്രം നേടാന്‍ കഴിഞ്ഞ ഫ്രാങ്ക്ഫുട്ട് ലീഗില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്.തരകേടില്ലാതെ...
കഴിഞ്ഞ സീസണിലെ സ്‌കുഡെറ്റോ ജേതാക്കളെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച ഇന്‍റര്‍ മിലാന്‍ ഇന്ന് സീരി എ യില്‍ ഉഡിനീസിതീരെ കളിയ്ക്കാന്‍ ഇറങ്ങും.സീരി എയില്‍ കഴിഞ്ഞ രണ്ടു സീസണുകള്‍...
സീരി എയിലെ നിര്‍ണായകമായ മല്‍സരത്തില്‍ ഇന്ന് എസി മിലാന്‍ പ്രാദേശിക എതിരാളികളായ അറ്റലാന്റ ബിസിയെ നേരിടും.മല്‍സരത്തിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നത് അറ്റലാന്റയാണ്.ഇന്ത്യന്‍ സമയം പത്തര മണിക്ക് ആണ് കിക്കോഫ്.ലീഗ്...
ഇറ്റാലിയന്‍ സീരി എ യില്‍ ഇന്ന് ലാസിയോ ഹെല്ലാസ് വെറോണയെ നേരിടും.റിലഗേഷന്‍ സോണില്‍ ആണ് വെറോണ ഇപ്പോള്‍ നില്‍ക്കുന്നത്.കഴിഞ്ഞ പതിനാല് മല്‍സരങ്ങളില്‍ നിന്നു വെറും രണ്ടു ജയം മാത്രം...
2023-24 കാമ്പെയ്‌നിലെ തങ്ങളുടെ മൂന്നാമത്തെ ലാ ലിഗ വിജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് സെവിയ്യ.ലാലിഗ മാച്ച് വീക്ക് 16 ല്‍ ഇന്ന് ലീഗില്‍ ഫോം കണ്ടെത്താനുള്ള ലക്ഷ്യത്തില്‍ ഉള്ള...
റയല്‍ മാഡ്രിഡ് തങ്ങളുടെ ലാലിഗ കാമ്പെയിന്‍ പുനരാരംഭിക്കുമ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനുള്ള പോരാട്ടം അവര്‍ തുടരും.38 പോയിന്‍റ് റയലിനും ജിറോണക്കും ഉണ്ട് എങ്കിലും ഗോള്‍ ഡിഫറന്‍സ് മൂലം...
പ്രീമിയര്‍ ലീഗില്‍ ഇന്ന് വൂള്‍വ്സും നോട്ടിങ്ഹാം ഫോറസ്റ്റും പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ഇരു ടീമുകളും ലീഗ് പ്രകടനത്തില്‍ ഫോം കണ്ടെത്താന്‍ പാടുപ്പെടുകയാണ്.തമ്മില്‍ ഭേദം വൂള്‍വ്സ് തന്നെ ആണ്.ലീഗ് പട്ടികയില്‍ പതിമൂന്നാം...
പിച്ചിനകത്തും പുറത്തും വിവാദ ചുഴലിയില്‍ അകപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് കളിയ്ക്കാന്‍ ഇറങ്ങും.കാലങ്ങള്‍ ഏറെയായി പ്രശ്നങ്ങള്‍ മാത്രം ഉള്ള അവര്‍ക്ക് ഇന്നലെ സര്‍പ്രൈസ് ആയ ഒരു നേട്ടം കൈവരിക്കാന്‍...