റഫറിക്ക് തലക്ക് സുഖമില്ല എന്ന് വിളിച്ച കേസില്‍ തടിതപ്പി മോറീഞ്ഞോ
ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക പ്രോസിക്യൂട്ടറുമായി സഹകരിച്ചതിന് ശേഷം റോമ കോച്ച് ജോസ് മൗറീഞ്ഞോ ടച്ച്‌ലൈൻ വിലക്കിൽ നിന്ന് രക്ഷപ്പെട്ടു.പകരം റഫറിക്ക് തലക്ക് സുഖം ഇല്ല എന്നു പറഞ്ഞതിന്...













































