transfer news

വീണ്ടും ബാഴ്സക്ക് പണി കൊടുത്ത് ലാലിഗ ; ബാഴ്സയുടെ സാലറി കാപ്പില്‍ വീണ്ടും അഴിച്ച് പണി

ബാഴ്‌സലോണയുടെ വാർഷിക ചെലവ് പരിധിയില്‍ നിന്നും ലാലിഗ 71 മില്യൺ ഡോളർ വെട്ടി   കുറച്ചു,270 മില്യൺ യൂറോയിൽ നിന്ന് 204 മില്യൺ യൂറോ ആയിരിയ്ക്കും ഇനി മുതല്‍ ബാഴ്സയുടെ...

ജർമ്മനി ലോകകപ്പ് ജേതാവ് ആൻഡ്രിയാസ് ബ്രെഹ്മെ (63) അന്തരിച്ചു

1990-ൽ അർജൻ്റീനയ്‌ക്കെതിരായ ഫൈനലിൽ പെനാൽറ്റിയിലൂടെ ജർമ്മനിക്ക് മൂന്നാം ലോകകിരീടം സമ്മാനിച്ച ലോകകപ്പ് ജേതാവ് ആൻഡ്രിയാസ് ബ്രെം, 63-ാം വയസ്സിൽ അന്തരിച്ചു.റോമിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഡീഗോ മറഡോണയുടെ അർജൻ്റീനയ്‌ക്കെതിരെ...

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ; പിഎസ്വി vs ബോറൂസിയ ഡോര്‍ട്ടുമുണ്ട്

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ പിഎസ്‌വി ഐന്‌ഹോവൻ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ കളിക്കും.എറെഡിവിസി ലീഡർമാരായ പിഎസ്‌വി ഐന്‌ഹോവൻ ഇത് വരെ ഡച്ച് ലീഗില്‍ ഒരു...

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ ഏറ്റവും മികച്ച മല്‍സരം ആണ് ഇന്ന് നടക്കാന്‍ പോകുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് റണ്ണേര്‍സ് അപ്പ് , ഈ സീസണില്‍ സീരി...

ചെല്‍സിയോട് ഏറ്റ സമനില ക്ഷീണം മാറ്റാന്‍ സിറ്റി !!!!

പ്രീമിയര്‍ ലീഗില്‍ ഇന്ന് സിറ്റി ബ്രെന്‍റ്ഫോര്‍ഡ് പോരാട്ടം.ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്ക് ആണ് കിക്കോഫ്.തുടര്‍ച്ചയായ പതിനൊന്നു പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ ജയം നേടി...

അടപടലം ബയേണ്‍ മ്യൂണിക്ക് ; തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ട് ടൂഷല്‍ സംഘം

തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി കൊണ്ട് ബയേണ്‍ മ്യൂണിക്ക് ഈ അടുത്ത കാലത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമില്‍.ഇന്നലെ നടന്ന ലീഗ് മല്‍സരത്തില്‍ ലീഗ് പട്ടികയില്‍ പതിനഞ്ചാം...

അപ്രതീക്ഷിത തിരിച്ചടി നേരിട്ട് റയല്‍ മാഡ്രിഡ്

കഴിഞ്ഞയാഴ്ച ജിറോണയെ 4-0ന് തകർത്ത് ജിറോണയുടെ കിരീടപ്രതീക്ഷകൾക്ക് കനത്ത പ്രഹരമേല്‍പ്പിച്ച റയല്‍ മാഡ്രിഡിന് ഇന്നലെ തിരിച്ചടി നേരിട്ടു.ഇന്നലെ നടന്ന ലാലിഗ മല്‍സരത്തില്‍ അവര്‍  റയോ വല്ലക്കാനോയോട് 1-1ന് സമനിലയിൽ...

മറ്റൊരു ഹോജ്ലണ്ട് ഷോ !!!!!!!!

ഞായറാഴ്ച ലൂട്ടൺ ടൗണിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് 2-1 എന്ന സ്‌കോറിന് വിജയം.മല്‍സരം ഏഴു മിനുറ്റ് ആവുമ്പോഴേക്കും റാസ്മസ് ഹോജ്‌ലണ്ടിൻ്റെ ഇരട്ട ഗോള്‍ ആണ് യുണൈറ്റഡിന് വിജയം...

പല ക്ലബുകളില്‍ നിന്നും വിളി വരുന്നുണ്ട് എങ്കിലും സാബിക്ക് പ്രിയം ലിവര്‍പൂളിനോട്

ലെവർകുസൻ മുഖ്യ പരിശീലകൻ സാബി അലോൻസോക്ക് യൂറോപ്പില്‍ നിന്നും ഉടനീളം പല ക്ലബുകളും ഓഫര്‍ നല്കാന്‍ വരുന്നുണ്ട് എങ്കിലും അദ്ദേഹം ലിവര്‍പൂളിലേക്ക് ആയിരിയ്ക്കും പോകാന്‍ സാധ്യത.ഈ സീസണില്‍ ബേയര്‍...

ബ്രൈട്ടന്‍ ബോസ് ഡി സെർബി ആണ് ബാഴ്സയുടെ മാനേജര്‍ ആകാന്‍ സാധ്യത എന്ന റിപ്പോര്‍ട്ട് നല്കി ഇംഗ്ലിഷ് മാധ്യമങ്ങള്‍

മാനേജർ സാവിക്ക് പകരക്കാരനെ തിരയുന്ന തിരക്കില്‍ ആണ് ബാഴ്സ എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യം ആണ്. ബാഴ്സയുടെ മാനേജര്‍ ആരാകും എന്നറിയാന്‍ ആരാധകരെ പോലെ ലോക ഫൂട്ബോളും കാത്...